ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്‌കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി;  മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി
വിജിലൻസ് സംഘം വന്നത് കൈക്കൂലിക്കേസിൽ വില്ലേജ് ഓഫീസറെ പിടികൂടാൻ; താനാണ് ലക്ഷ്യമെന്ന് കരുതി മണ്ണു മാഫിയയിൽ നിന്ന് പടിയും വാങ്ങി നിന്ന ഫീൽഡ് അസിസ്റ്റന്റ് ഇറങ്ങിയോടി; രക്ഷപ്പെടാൻ കയറിയ ഓട്ടോയുടെ ഡ്രൈവർക്ക് കൈക്കൂലിപ്പണം പണം പോക്കറ്റിലിട്ടു കൊടുത്തിട്ട് ഇറങ്ങിയോടി: ചെറുകോലിൽ നടന്നത് ആക്ഷൻ ഹീറോ ബിജു മോഡൽ രംഗങ്ങൾ
ഭർത്താവിന് മദ്യം നൽകുന്നുവെന്ന്; ഫർണിച്ചർ കടയിലെ ജീവനക്കാരനെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്തു; നാലംഗ സംഘത്തെ നയിച്ച് ചെന്ന് മർദനം; നാലു പേർ അറസ്റ്റിൽ; ക്വട്ടേഷൻ കൊടുത്ത വീട്ടമ്മയും ഭർത്താവും ഒളിവിൽ
പോക്കുവരവിന് കൈക്കൂലി അഞ്ഞൂറു കൊടുത്തപ്പോൾ അയ്യായിരം വേണം; മിസ്ഡ് കാൾ വിട്ടും ശല്യം; പറഞ്ഞ തുകയുമായി ചെന്നപ്പോൾ വിജിലൻസ് കൈയോടെ പൊക്കി; പത്തനംതിട്ട ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി കേസിൽ അറസ്റ്റിൽ
നീട്ടി വളർത്തിയ മുടിയും കാൽ വലിച്ചുള്ള നടത്തവും കണ്ടപ്പോൾ എസ്ഐയ്ക്ക് വെളിപാട്; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിനെ നഗ്‌നനാക്കി മർദിച്ചു; വലിച്ചിഴച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചപ്പോൾ കളി മാറി; ഗുരുതര പരുക്കുമായി യുവാവ് ചികിൽസയിൽ
നീരാട്ടിനിറങ്ങിയ ശിവപാർവതി പാപ്പാന്മാരോട് ഇടഞ്ഞു; കയത്തിൽ മേലോട്ടും കീഴോട്ടും നീന്തി രസിച്ചത് അഞ്ചു മണിക്കൂർ; ഇരുട്ടു വീഴും മുൻപ് കരയ്ക്കും കയറി; കോഴഞ്ചേരിയിൽ പിടിയാന നാട്ടുകാരെ വലച്ചത് ഇങ്ങനെ
ബസിൽ വച്ച് തമിഴ് നാടോടികൾ വീട്ടമ്മയുടെ പഴ്സ് മോഷ്ടിച്ചു; സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ മോഷണ വിവരമറിഞ്ഞ വീട്ടമ്മ ഓട്ടോയിൽ ബസ് പിന്തുടർന്ന് മോഷ്ടാക്കളെ പിടികൂടി
കാപ്പാ ചുമത്തി ജില്ലാ പൊലീസ് മേധാവി ജില്ലയ്ക്ക് പുറത്തേക്ക് വിട്ടു; ഏനാത്ത് പൊലീസിന്റെ സഹായത്തോടെ സ്വന്തം നാട്ടിലും വീട്ടിലും വിലസി; മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയത് വിനയായി; നാടുകടത്തിയിട്ടും പോകാതിരുന്ന ഗുണ്ടയെ കൈയോടെ പൊക്കി പൊലീസ്; ഏനാത്ത് പൊലീസിനെതിരേ നടപടി വന്നേക്കും
മൃതദേഹം കത്തിക്കരിഞ്ഞു കിടന്നത് നഗ്‌നമായി; വസ്ത്രങ്ങൾ ഊരി മാറ്റി വച്ചിരുന്നു; ആമാശയത്തിൽ വിഷാംശവും കണ്ടെത്തി; ആത്മഹത്യാക്കുറിപ്പിൽ പറയുന്ന ജസ്റ്റിൻ ആര്? റാന്നിയിലെ റിൻസയുടെയും മകളുടെയും മരണത്തിൽ ദുരൂഹത ആരോപിച്ച് ആക്ഷൻ കൗൺസിൽ; ഭർത്താവിനെ വിദേശത്ത് പോകാൻ പൊലീസ് അനുവദിച്ചുവെന്നും ആക്ഷേപം
പരിസ്ഥിതി ലോലമേഖല: സുപ്രീംകോടതി വിധിക്കെതിരേ പത്തനംതിട്ട ജില്ലയിൽ സമരം കടുപ്പിക്കാൻ കോൺഗ്രസ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകണമെന്ന് ആന്റോ ആന്റണി; ഏഴാം തീയതി ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും ഹർത്താലിന് ആഹ്വാനം