Marketing Featureസിപിഎമ്മുകാർ ഭരിക്കുന്നിടത്ത് മാത്രമല്ല കോൺഗ്രസുകാരുടെ ബാങ്കിലുമുണ്ട് തട്ടിപ്പ്; കടമ്പനാട് വടക്ക് സഹകരണ ബാങ്കിൽ നിന്ന് മുൻ സെക്രട്ടറിയും അസി. സെക്രട്ടറിയും തിരിമറി നടത്തിയത് 65 ലക്ഷം; 2018 പരാതി നൽകിയതിന് കേസെടുത്ത് 2019 ൽ; അറസ്റ്റ് 2021 ലുംശ്രീലാല് വാസുദേവന്23 July 2021 10:54 AM IST
Marketing Feature40 ലക്ഷത്തിന്റെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കേബിൾ മോഷ്ടിച്ചു: സർക്കാർ ഭൂമിയിലെ മരം മുറിച്ചു നടത്തി: നേതാവിനെ രക്ഷിക്കാൻ പൊലീസിന്റെ നെട്ടോട്ടം: പ്രതി മുൻകൂർ ജാമ്യം നേടിയെന്ന് വ്യാജ പ്രചാരണം: സിപിഎം നേതാവിനെ രക്ഷിക്കാൻ കുതന്ത്രങ്ങൾശ്രീലാല് വാസുദേവന്21 July 2021 9:44 AM IST
Marketing Featureക്ഷേത്ര സദ്യയ്ക്കുള്ള വാഴയില വെട്ടാനെന്ന് പറഞ്ഞ് വീട്ടിൽ കടന്നു; ബലം പ്രയോഗിച്ച് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു: മടങ്ങിപോകുമ്പോൾ 1000 രൂപ തിരിച്ചു നൽകി കാലിൽ തൊട്ടു വണങ്ങി; പന്തളത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികളുടെ രീതി വിചിത്രംശ്രീലാല് വാസുദേവന്21 July 2021 9:29 AM IST
SPECIAL REPORTരാവിലെ റോഡിൽ ഇറങ്ങിയത് കൂലിപ്പണിക്ക് പോകാൻ; പിന്നിലുടെ ഒറ്റയാൻ വരുന്നത് അറിഞ്ഞില്ല; തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ദൂരേക്ക് തെറിച്ചു വീണു; ചിറ്റാറിൽ ഒറ്റയാന്റെ ആക്രമണത്തിൽ നിന്ന് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടുശ്രീലാല് വാസുദേവന്17 July 2021 2:47 PM IST
Marketing Featureഅച്ചൻകോവിൽ ക്ഷേത്രത്തിൽ കൊലക്കേസ് പ്രതി ശാന്തിപ്പണി ചെയ്ത വിവരം അറിയാത്ത മട്ടിൽ ദേവസ്വം ബോർഡ്; ക്ഷേത്ര ശ്രീകോവിലിലെ ചൈതന്യം നശിച്ചുവെന്നും പരിഹാര ക്രിയ വേണമെന്നും ഭക്തജനസമിതി; ചെലവ് മുഴുവൻ ഉദ്യോഗസ്ഥൻ വഹിക്കണം; അന്വേഷണ ആവശ്യം ശക്തംശ്രീലാല് വാസുദേവന്17 July 2021 12:26 PM IST
SPECIAL REPORTഇളമണ്ണൂരിൽ തിരുവഞ്ചൂർ കൊണ്ടു വന്നത് ഭക്ഷ്യസംസ്‌കരണ പാർക്ക്; അടൂർ പ്രകാശിന്റെ കൈയിൽ കിട്ടിയപ്പോൾ വ്യവസായ പാർക്കാക്കി; സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ടാർ മിക്സിങ് പ്ലാന്റ് കൊണ്ടു വരുന്നത് അനുമതിയില്ലാതെ; മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി ഹാജരാക്കണമെന്ന് ആർഡിഒശ്രീലാല് വാസുദേവന്17 July 2021 12:12 PM IST
Marketing Featureപുളിക്കീഴ് സ്പിരിറ്റ് മോഷണം: യഥാർഥത്തിൽ കേസ് അന്വേഷിക്കേണ്ടത് മധ്യപ്രദേശ് പൊലീസ്; കേരളാ പൊലീസ് കാട്ടിക്കൂട്ടുന്നതെല്ലാം പ്രഹസനം: ഒരു തരത്തിലും നിലനിൽക്കാത്ത കേസിലെ അന്വേഷണം വമ്പന്മാരെ വെള്ളപൂശാൻ; ജനറൽ മാനേജരുടെയും പഴ്സൊണൽ മാനേജരുടെയും ജാമ്യാപേക്ഷ കോടതി തള്ളിശ്രീലാല് വാസുദേവന്17 July 2021 12:06 PM IST
SPECIAL REPORTപത്താം ക്ലാസ് തോറ്റപ്പോൾ ഓട്ടോ ഡ്രൈവർ; മോഷണം പിടിച്ചപ്പോൾ സോഡാ ക്കമ്പനിയിൽ; സ്വർണം പണയം വയ്ക്കാനെത്തിയുള്ള പരിചയത്തിൽ വാസുക്കുട്ടിയെ കൊന്നു; ജാമ്യത്തിൽ ഇറങ്ങി 32 രൂപയ്ക്ക് വാങ്ങിയ പൂണൂലിട്ട് പൂജാരി; അച്ചൻകോവിലിലെ ശാന്തിക്കാൻ ബിജുമോന്റെ പൂർവ്വാശ്രമ കഥശ്രീലാല് വാസുദേവന്14 July 2021 12:45 PM IST
Marketing Featureഫേസ്‌ബുക്ക് വഴി ഓർഡർ എടുക്കും; ബുള്ളറ്റിൽ കന്നാസുകളിലും മിനറൽ വാട്ടർ കുപ്പികളുമായി എത്തിച്ചു കൊടുക്കും; 16 ലിറ്റർ ചാരായവുമായി ദമ്പതികൾ ഏനാത്ത് പൊലീസിന്റെ പിടിയിൽശ്രീലാല് വാസുദേവന്13 July 2021 8:34 PM IST
Marketing Featureഫിനാൻസ് ഉടമയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു; ആധികാരിക രേഖയായി ബോർഡിന്റെ തിരിച്ചറിയൽ കാർഡുംശ്രീലാല് വാസുദേവന്12 July 2021 3:38 PM IST
Marketing Featureപുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണം: ഉന്നതരെ രക്ഷിക്കാനുള്ള തിരക്കഥ യാഥാർഥ്യമാകുന്നു; സ്പിരിറ്റ് മറിച്ചു വിറ്റ മധ്യപ്രദേശിൽ പ്രതികൾ ഇല്ലാതെ പൊലീസിന്റെ തെളിവെടുപ്പ്; പ്രതികളുടെ കോവിഡ് ബാധയിലും സംശയം; ഉന്നത ഉദ്യോഗസ്ഥരെ വെള്ളപൂശി എക്സൈസ് വിജിലൻസിന്റെ റിപ്പോർട്ടുംശ്രീലാല് വാസുദേവന്11 July 2021 1:19 PM IST
SPECIAL REPORTനഗരസഭാ ചെയർമാനും സിപിഎം കൗൺസിലർമാരും അറിയാതെ പത്തനംതിട്ട മാർക്കറ്റിൽ മന്ത്രി വീണാ ജോർജിന്റെ സന്ദർശനം; ഒപ്പമുണ്ടായിരുന്നത് സിപിഐ കൗൺസിലറും ഘടക കക്ഷി നേതാക്കളൂം; പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത കനക്കുന്നു: മാർക്കറ്റിന്റെ നിർമ്മാണം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രിശ്രീലാല് വാസുദേവന്9 July 2021 6:14 PM IST