നഗരസഭാ ചെയർമാനും സിപിഎം കൗൺസിലർമാരും അറിയാതെ പത്തനംതിട്ട മാർക്കറ്റിൽ മന്ത്രി വീണാ ജോർജിന്റെ സന്ദർശനം; ഒപ്പമുണ്ടായിരുന്നത് സിപിഐ കൗൺസിലറും ഘടക കക്ഷി നേതാക്കളൂം; പത്തനംതിട്ട സിപിഎമ്മിൽ വിഭാഗീയത കനക്കുന്നു: മാർക്കറ്റിന്റെ നിർമ്മാണം നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി
ഗത്യന്തരമില്ലാതെ സിപിഎം നേതൃത്വം മുട്ടുമടക്കി; കിൻഫ്രാ പാർക്കിലെ ടാർ മിക്സിങ് പ്ലാന്റിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി ജില്ലാ സെക്രട്ടറിയും സംഘവും; പ്രക്ഷോഭം കനക്കുമ്പോൾ കോടതിയുടെ കനിവ് തേടി പ്ലാന്റ് ഉടമ; മന്ത്രി ബാലഗോപാലിന്റെ എൻ എസ് എസ് നേതാവായ സഹോദരൻ പ്രതിസന്ധിയിൽ
മാനദണ്ഡം ലംഘിച്ചുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്സിനേഷൻ വാർത്തയായതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; തൊട്ടുപിന്നാലെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ: നാട്ടുകാരെ മഹാമാരിയുടെ പിടിയിലേക്ക് എറിഞ്ഞു കൊടുത്ത് കടമ്പനാട് പഞ്ചായത്തിൽ പകപോക്കൽ
മധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ ക്ഷേത്രത്തിലെ ഒരു കരയുടെ ഭരണം പിടിക്കാൻ സിപിഎം: ട്രിപ്പിൽ ലോക്ഡൗണുള്ളിടത്ത് 350 പേർ പങ്കെടുക്കുന്ന പൊതുയോഗം: അടൂർ പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിന്റെ യോഗം വിവാദത്തിൽ; നടപടി എടുക്കാതെ പൊലീസും ആരോഗ്യ വകുപ്പും
ഭർത്താവില്ലെന്ന് മനസിലാക്കി അർധരാത്രിയിൽ വീട്ടിലെത്തി ഭീഷണി മുഴക്കി; വാതിൽ തുറന്നപ്പോൾ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമം; നഴ്സിന്റെ പരാതിയിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
അതിരുങ്കലിലെ പാറകൾ തുരന്ന് തുടക്കം; ക്വാറികൾക്കെതിരായ പ്രക്ഷോഭങ്ങൾ അട്ടിമറിച്ചത് രാഷ്ട്രീയക്കാരുടെ പിന്തുണയിൽ; ഇനി ശ്രമം ഇളമണ്ണൂരിനെ വിഷലിപ്തമാക്കാൻ; മന്ത്രി ബാലഗോപാലന്റെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിനെതിരായ സമരം ബിജെപി ഏറ്റെടുത്തുവെന്ന് കാട്ടി സിപിഎം പിൻവലിയുമ്പോൾ
59,000 ഏക്കർ സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന മുതലാളി! കിറ്റെക്സ് വിഷയത്തിൽ ഹർഷ ഗോയങ്ക പിണറായിയെ പുകഴ്‌ത്തിയത് പ്രത്യുപകാരം പ്രതീക്ഷിച്ചോ? ഹാരിസൺസ് മുതലാളിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയാകുമ്പോൾ
പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തിൽ മുഖ്യസൂത്രധാരൻ ജനറൽ മാനേജർ; അരങ്ങേറിയത് കോടികളുടെ തട്ടിപ്പ്; എന്തിനുമേതിനും കമ്മിഷൻ: രക്ഷപ്പെടുത്താൻ ഉന്നതതല നീക്കം
ധനമന്ത്രിയുടെ സഹോദരൻ കിൻഫ്ര പാർക്കിൽ ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ; രഹസ്യനീക്കം തുടങ്ങിയത് ഒരു വർഷം മുൻപ്; സർക്കാരും സിപിഎമ്മും കലഞ്ഞൂർ മധുവിന് ഉറച്ച പിന്തുണ നൽകും
നിമിഷയ്‌ക്കെതിരായ പോസ്റ്റ് കോട്ടാങ്ങലുകാരന് വിനയായി: സിമിയുടെ മറുവശമാണ് എസ്ഡിപിഐ എന്ന് പോസ്റ്റിൽ ഡിവൈഎഫ് ഐക്കാരനും പണികിട്ടി: എസ്ഡിപിഐ പട്ടികളുടെ ഔദാര്യമല്ല കൗൺസിലർ സ്ഥാനമെന്ന് ജോൺസൺ: പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി
മന്ത്രി ബാലഗോപാലിന്റെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിൽ നാട്ടുകാരുടെ എതിർപ്പ് വകവയ്ക്കില്ല; എൻഎസ്എസ് നേതാവിന് എതിരെ പോസ്റ്റർ ഒട്ടിച്ച ഡിവൈഎഫ്ഐക്കാരെ താക്കീത് ചെയ്യും: പൊലീസ് സംരക്ഷണം ഉറപ്പാക്കി പ്ലാന്റ് സ്ഥാപിക്കും: ഏനാദിമംഗലം പുകയുന്നു
പുളിക്കീഴ് സ്പിരിറ്റ് മോഷണത്തിൽ കരാർ കമ്പനി ഉടമയും ടാങ്കർ ലോറി ഉടമയും പ്രതിയായേക്കും; ജനറൽ മാനേജർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ; പുളിക്കീഴ് എക്സൈസ് സിഐയ്ക്ക് എതിരേയും നടപടി ഉണ്ടായേക്കും