SPECIAL REPORTമോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍14 Dec 2020 10:36 AM IST
SPECIAL REPORTയുകെയിലെ ആത്മീയ ഇടനിലക്കാരന്റെ ക്ഷണം സ്വീകരിച്ചു എത്തിയ ദിവ്യൻ നൽകുന്ന കൊന്തയിൽ മുല്ലപ്പൂ സുഗന്ധം; മേനിയിൽ തിരുമുറിവുകൾ; വിശ്വാസികളിൽ പലരും സാമ്പത്തികമായും വഞ്ചിക്കെപ്പെട്ടെന്നു സൂചന; കേരളമെങ്ങും ഭൂമി സമ്പാദനവും കൂടെ അനേകം കേസുകളും; വ്യാജ പുരോഹിതന് എതിരെ മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി ബിഷപ്കെ ആര് ഷൈജുമോന്‍, ലണ്ടന്‍12 Dec 2020 12:46 PM IST
SPECIAL REPORTപുലർച്ചെ 6.31..... ആദ്യ കോവിഡ് വാക്സിൻ നൽകി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചരിത്രത്തിന്റെ ഭാഗമായി; മാർഗരറ്റ് അമ്മൂമ്മക്കും പിന്നാലെ വില്യം അപ്പൂപ്പനും വാക്സിൻ നൽകിയ നിമിഷത്തിൽ സാക്ഷികളായി മൂന്നു മലയാളികളും; മെഡിക്കൽ വാർഡിൽ രാവിലെ നിറഞ്ഞതു സന്തോഷ പൂത്തിരികൾ; ആദ്യ വാക്സിൻ നൽകും മുന്നേ നാടകീയ നീക്കങ്ങൾകെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Dec 2020 8:19 AM IST
Emiratesസെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെകെ ആര് ഷൈജുമോന്‍, ലണ്ടന്‍4 Dec 2020 11:40 AM IST
Emiratesമൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുകെ മലയാളികളുടെ 'അനിയത്തി പ്രാവ്' പ്രിയാ ലാൽ പറക്കാൻ ഒരുങ്ങുന്നത് തെലുങ്കരുടെ മനസ്സിലേക്കും; ഗുവ്വ ഗോരിങ്ക പാട്ടുകൾ പുറത്തു വന്നപ്പോൾ ആരാധകർക്ക് ആവേശം; ചിത്രം ആമസോണിൽ ക്രിസ്മസ് റിലീസിന്; മലയാളികളോട് സ്നേഹം പങ്കിട്ട് പ്രിയതാരംകെ ആര് ഷൈജുമോന്‍, ലണ്ടന്‍29 Nov 2020 10:51 AM IST
FOCUSസാമ്പത്തിക കൊടുങ്കാറ്റിൽ ചായാൻ തയ്യാറെടുത്തു ഇന്ത്യൻ വിനിമയ നിരക്ക്; പൗണ്ടിന് വില 98ന് മുകളിൽ; ആലിൻ കായ് പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ് എന്ന പോലെ വിദേശ മലയാളികൾക്ക് നാട്ടിലേക്കയ്ക്കാൻ പണം കയ്യിൽ ഇല്ലാത്ത നില; കോവിഡ് തകർത്ത ലോക വിപണിയിൽ ഇന്ത്യയ്ക്ക് പ്രവാസി വരുമാനത്തിൽ നഷ്ടമായത് 9 ശതമാനംകെ ആര് ഷൈജുമോന്‍, ലണ്ടന്‍26 Nov 2020 11:00 AM IST
SPECIAL REPORTബ്രിട്ടീഷ് പാർലമെന്റ് സഭാ സമിതി പുറത്താക്കും മുന്നേ സ്ഥാനം പ്രഭു സഭയിൽ നിന്നും രാജിവെച്ചു നസീർ അഹമ്മദ്; പെൺവിഷയത്തിൽ രാജി വയ്ക്കേണ്ടി വന്ന നസീർ പേരെടുത്തത് ഇന്ത്യ വിരോധം വളർത്തി; നസീറിനെ വീട്ടിലിരുത്താൻ കാരണക്കാരനായ മലയാളി മാധ്യമ പ്രവർത്തകൻ അനസുദ്ധീന് അസീസിന് പാർലിമെന്റ് സമിതിയുടെ അനുമോദനവുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍20 Nov 2020 10:47 AM IST
Marketing Featureകേംബ്രിജ് മലയാളിയുടെ അമ്മ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; ഇരിങ്ങാലക്കുടയെ നടുക്കിയ കൊലപാതകത്തിന് വിരലടയാളം അടക്കം ഒരു തെളിവും കണ്ടെത്താൻ പൊലീസിനായില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കൊമ്പാറയിലെ കൊലപാതകി ഇരുട്ടിൽ തന്നെകെ ആര് ഷൈജുമോന്‍, ലണ്ടന്‍16 Nov 2020 8:46 AM IST
SPECIAL REPORTബോറിസ് ദീപാവലി ആഘോഷിച്ചത് വിളക്ക് കത്തിച്ച്; ആശംസക്കിടെ ഗുലാബ് ജാമിൽ നാക്ക് പിഴച്ചത് ചിരിപ്പടക്കമായി; ചാൾസും കാമിലയും ബോറീസുമൊക്കെ ആഘോഷം ഏറ്റെടുക്കുമ്പോൾ ആവേശത്തോടെ ഇന്ത്യൻ സമൂഹവും; നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പുലിവാലിലുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍16 Nov 2020 7:56 AM IST
Politicsമോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍8 Nov 2020 9:07 AM IST
Emiratesവീട് വാങ്ങാനും മക്കളുടെ കല്യാണത്തിനും നാട്ടിൽ നിന്നും പണം വരുത്തിയിരുന്ന യുകെ മലയാളികൾക്ക് എട്ടിന്റെ പണി കിട്ടുന്നു; പത്തു ലക്ഷത്തിനു 1900 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ട നികുതി 50000 രൂപ; നിർദ്ദേശം വിദ്യാർത്ഥികൾക്കു ബാധകമായേക്കില്ല; സ്വർണക്കടത്തുകാർക്കും മയക്കു മരുന്നു ലോബിക്കും വരുമാന നഷ്ടം; വിശുദ്ധ നാട് തീർത്ഥാടനവും വിദേശ ലെക്കേഷൻ സിനിമയും ചിലവേറും ; പ്രവാസികൾക്ക് ജി എസ് ടി കുരുക്ക് ഇങ്ങനെകെ ആര് ഷൈജുമോന്‍, ലണ്ടന്‍15 Sept 2020 9:44 AM IST
Emirates''എന്റെ സ്വപ്നം സത്യമാകുന്നു ...'' ലാവൻഡർ നിറത്തിൽ മിന്നിത്തിളങ്ങുന്ന ടോപ്പിൽ മാലാഖക്കുഞ്ഞിനെ പോലെ സൗപർണിക; ഇന്നലെ രാത്രി ഐടിവിക്കു മുന്നിൽ യുകെയിലെ മലയാളികൾ എത്തിയത് ആവേശത്തോടെ; ബ്രിട്ടൺ ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ പത്തുവയസുകാരി ഫൈനലിൽ എത്താൻ സാധ്യതയേറി; മലയാളി മിടുക്കിയുടെ വിജയം ഉറപ്പിക്കാൻ കൂട്ടത്തോടെ വോട്ടു ചെയ്ത് ബ്രിട്ടണിലെ മലയാളികൾ; ഫലം അറിയാൻ അടുത്ത മാസം വരെ കാത്തിരിക്കണം; മാധ്യമങ്ങൾ ആഘോഷമാക്കി സൗവിന്റെ പ്രകടനംകെ ആര് ഷൈജുമോന്‍, ലണ്ടന്‍13 Sept 2020 6:59 AM IST