Emiratesസൈമൺ കോൾ ഇന്നും മലയാളി കുട്ടി സൗവിനോട് 'നോ' പറയുമോ ? ഐടിവിയിൽ സൗപർണിക ഇന്ന് പാടുമ്പോൾ നെഞ്ചിടിക്കാതെ എങ്ങനെ കണ്ടിരിക്കും ? യുകെ മലയാളികൾ മെസേജ് ചെയ്താൽ സൗവിനു അടുത്ത റൗണ്ടിൽ കയറാം; ബ്രിട്ടൻ ഗോട്ട് ടാലന്റ് ഫൈനലിൽ മലയാളി കുഞ്ഞിനെ കണ്ടു കയ്യടിക്കാൻ അപൂർവ്വാവസരംകെ ആര് ഷൈജുമോന്, ലണ്ടന്12 Sept 2020 1:03 PM IST
Uncategorizedകോവിഡിൽ ഇന്ത്യയിലും യുകെയിലുമായി ഒറ്റപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം ഉയരുന്നു; ഡൽഹിയിലും ചെന്നൈയിലും ഹൈ കമ്മീഷൻ ഓഫിസുകളിൽ ജീവനക്കാരില്ല; യുകെയിലെ ഹാംഷെയറിലെ പ്രിയ ജേക്കബിന്റെയും റിച്ചാർഡ് ഹാമിൽട്ടന്റെയും അനുഭവം ചർച്ചയാകുമ്പോൾ അനേകം മലയാളികളുടെ പ്രതീക്ഷകൾക്കും ജീവൻ വയ്ക്കുന്നു; പ്രസവത്തിനെത്തിയ ഭാര്യയ്ക്ക് യുകെയിൽ എത്താൻ തടസ്സം കുട്ടിക്ക് പാസ്പോർട്ട് കിട്ടാത്തത്; ഒന്നിക്കാനായി കാത്തിരിക്കുന്നത് നൂറുകണക്കിന് മലയാളി ദമ്പതികൾകെ ആര് ഷൈജുമോന്, ലണ്ടന്5 Sept 2020 10:10 AM IST
SPECIAL REPORTയുകെയിലേക്കുള്ള ഒഴുക്ക് കൂടിയതോടെ കേരളമടക്കം ഇന്ത്യയിലെങ്ങും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആൾ ക്ഷാമം കനക്കുമെന്നു ബ്രിട്ടീഷ് പത്രങ്ങൾ; കേരളത്തിൽ അടുത്തിടെ ജോലി ലഭിച്ച ഡോക്ടർമാരിൽ 1080 പേരിൽ 900 പേരും വിദേശത്തേക്ക് കടന്നു; ഇന്ത്യ നേരിടുന്നത് ആറു ലക്ഷം ഡോക്ടർമാരുടെയും 20 ലക്ഷം നഴ്സുമാരുടെയും കുറവ്; ഇക്കണക്കിനു കേരളത്തിലെ ആശുപത്രികൾ നടത്താനും അതിഥി നഴ്സുമാരെ ആശ്രയിക്കേണ്ടി വന്നേക്കാം; കേരള സർക്കാരിനെ വിമർശിച്ചു 'ദി ടെലിഗ്രാഫ് 'കെ ആര് ഷൈജുമോന്, ലണ്ടന്4 Sept 2020 10:51 AM IST
Emiratesസ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾകെ ആര് ഷൈജുമോന്, ലണ്ടന്30 Aug 2020 6:32 AM IST