പാർത്ഥ ചാറ്റർജിയുടെ സഹായിയുടെ വീട്ടിൽ പണക്കൂമ്പാരം; ഇ.ഡി ഇതുവരെ പിടിച്ചെടുത്തത് 50 കോടിയും അഞ്ച് കിലോ സ്വർണവും; അർപിതയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മന്ത്രിയുടെ വീട്ടിൽ മോഷണം; റെയ്‌ഡെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ
യുവമോർച്ച നേതാവിന്റെ കൊലപാതകം: കർണാടകയിൽ വ്യാപക പ്രതിഷേധം; കൊലയാളികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന് ബിജെപി എംഎൽഎ; തൂക്കിലേറ്റണമെന്ന് പ്രവീണിന്റെ മാതാവ്; കർണാടക മുഖ്യമന്ത്രി വീട് സന്ദർശിക്കും
രാഷ്ട്രപതിയെ രാഷ്ട്രപത്‌നിയെന്ന് അധിർ രഞ്ജൻ ചൗധരി വിളിച്ചതിനെച്ചൊല്ലി ലോക്സഭയിൽ വാക്പോര്; സോണിയ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി; ഏറ്റുപിടിച്ച് ബിജെപി എംപിമാർ; എന്നോട് സംസാരിക്കരുത് എന്ന് സോണിയ; ലോക്സഭയിൽ നാടകീയ രംഗങ്ങൾ;ബഹളത്തിൽ മുങ്ങി രാജ്യസഭയും
ഞാനാരാണെന്ന് അറിയാമോ യെന്ന് നരേന്ദ്ര മോദി; അറിയാം, നിങ്ങളാണ് മോദി ജി; നിങ്ങളെ എല്ലാ ദിവസവും ടിവിയിൽ കാണാറുണ്ട്; ലോക്‌സഭയിൽ ജോലി ചെയ്യുന്നുവെന്നും കുഞ്ഞ് ആഹാന; പിന്നാലെ ചോക്ലേറ്റ് സമ്മാനം
രണ്ടാം ദിനം ഒമ്പതാം റൗണ്ട് വരെ ലേലം; ഇതുവരെ 1.49 ലക്ഷം കോടി രൂപയുടെ ലേലം വിളി; ഫൈവ് ജി സ്‌പെക്ട്രം ലേലം വ്യാഴാഴ്ചയും തുടരുമെന്ന് കേന്ദ്ര ടെലികോം മന്ത്രി; റിലയൻസിന് കൂടുതൽ സാധ്യത
നിങ്ങൾക്ക് ബ്രേക്കിങ് ന്യൂസ് കേൾക്കണോ?; 38 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്ക് ഞങ്ങളുമായി നല്ല ബന്ധം; വെളിപ്പെടുത്തലുമായി ബിജെപി നേതാവ് മിഥുൻ ചക്രവർത്തി; ഓപ്പറേഷൻ താമര പേടിയിൽ മമത ബാനർജി