ഒരു മന്ത്രി നീക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകാനാവില്ല; മുഖ്യമന്ത്രിക്ക് മാത്രമേ ഈക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ; അറസ്റ്റിലായ മന്ത്രി സത്യേന്ദ്ര ജയിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി
വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം; ജനങ്ങളെ കുടിയൊഴുപ്പിച്ചുള്ള ഒരു പദ്ധതി നല്ലതല്ല; സിൽവർലൈൻ പദ്ധതിക്ക് ബദൽ വയ്ക്കാൻ മോദി സർക്കാർ; കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്ന തീവണ്ടിയെത്തിച്ച് കേരളം പിടിക്കാനുള്ള തന്ത്രമൊരുക്കാൻ ബിജെപി? സിൽവർലൈൻ അംഗീകരിക്കില്ലെന്നും വ്യക്തം; ആ ബദൽ റെയിൽവേയുടെ പരിഗണനയിൽ
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി തർക്കം; മെച്ചപ്പെട്ട ആയുധങ്ങളും സംരക്ഷണ കവചങ്ങളും ഒരുക്കാൻ സൈന്യം; 28,732 കോടിയുടെ ആയുധം സംഭരിക്കാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; രണ്ട് ദിവസങ്ങളിലായി ഇ.ഡി. വിശദീകരണം തേടിയത് 55 ചോദ്യങ്ങൾക്ക്; കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ്; ഡൽഹിയിലും തിരുവനന്തപുരത്തും പ്രതിഷേധം; അറസ്റ്റ്
രാജ്യം ഉറ്റുനോക്കിയ 5ജി സ്പെക്ട്രം ലേലം; ആദ്യ ദിനം വിളിച്ചത് 1.45 ലക്ഷം കോടി രൂപയ്ക്ക്; മിഡ്ഫ്രീക്വൻസി ബ്രാൻഡിലും ഹൈ ഫ്രീക്വൻസി ബ്രാൻഡിലും കൂടിയ ലേലംവിളി; പ്രതീക്ഷകൾ മറികടന്നുള്ള നേട്ടമെന്ന് ടെലകോം മന്ത്രാലയം; അഞ്ചാം റൗണ്ട് മുതലുള്ള ലേലം ബുധനാഴ്ച