കേരളത്തിലെ വൻകിട മാധ്യമ ഉടമകൾ തമസ്‌ക്കരിച്ചു വെക്കാൻ നോക്കുന്നത് ഒരു അഗ്‌നിപർവതമാണ്; കൊടും വഞ്ചനയാണ് ഈ മാധ്യമങ്ങൾ ചെയ്യുന്നത്; കേരള ജനത മാത്രമല്ല, അഞ്ചുലക്ഷത്തിലേറെ സിപിഎം അംഗങ്ങൾ ഇത് കേൾക്കണം; സ്വപ്ന സുരേഷുമായുള്ള മറുനാടൻ യൂട്യൂബ് ചാനലിലെ സുദീർഘ അഭിമുഖം ഓരോ മലയാളിയും കാണണമെന്ന് ജി ശക്തിധരൻ
അഗ്‌നിപഥ് പ്രതിഷേധം കത്തുന്നു; ബിഹാറിലെ അക്രമത്തിൽ റെയിൽവേയ്ക്ക് നഷ്ടം 200 കോടി; ആയിരത്തിലേറെ പേർ അറസ്റ്റിൽ; സേനാമേധാവിമാരെ കണ്ട് രാജ്‌നാഥ്; പ്രക്ഷോഭത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ; വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന പദ്ധതിയെന്നും കേന്ദ്ര പ്രതിരോധ മന്ത്രി