സദുദ്ദേശ്യത്തോടെ കൊണ്ടുവരുന്ന നല്ല കാര്യങ്ങൾക്കും രാഷ്ട്രീയനിറം പകരുന്നു; ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം ദുര്യോഗം; അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം കത്തുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ കക്ഷികൾക്കും പരോക്ഷ വിമർശനം; മോദി നൽകുന്നത് അഗ്‌നിപഥിൽ രണ്ടും കൽപ്പിച്ചെന്ന സന്ദേശം; ഇനി റിക്രൂട്ട്മെന്റിൽ സൈന്യവും മുമ്പോട്ട്
പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി രാജ്യത്തിന് സമർപ്പിച്ചു; ടണൽ സന്ദർശനത്തിനിടെ മാലിന്യങ്ങൾ നീക്കംചെയ്ത് പ്രധാനമന്ത്രി; ദൃശ്യങ്ങൾ വൈറൽ; സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധതയെന്ന് നിരവധിപേർ
അഗ്‌നിപഥ് റിക്രൂട്ട്മെന്റ് തീയതികൾ പ്രഖ്യാപിച്ച് പ്രതിരോധ സേനകൾ; കരസേനയിൽ വിജ്ഞാപനം തിങ്കളാഴ്ച; സേനയിലേക്ക് വനിതകളും; അഗ്‌നിവീരന്മാർക്ക് ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം ഒരുകോടി; ഭാവിയിൽ പ്രതിവർഷം ഒന്നേകാൽ ലക്ഷം നിയമനം; കലാപകാരികൾക്ക് സ്ഥാനമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രാലയം
മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി; കാറിലിട്ട് നഗ്‌നനാക്കി മർദ്ദിച്ചു; അതിനുശേഷം റോഡരികിൽ തള്ളി; ഒരു ക്യാബ് ഡ്രൈവറാണ് എന്നെ സഹായിച്ചത്; ആദം ഗിൽക്രിസ്റ്റിനോട് അന്നത്തെ അനുഭവം വിവരിച്ച് സ്റ്റുവർട്ട് മക്ഗിൽ
പക്ഷി ഇടിച്ച് പറന്നുയർന്ന വിമാനത്തിന്റെ എൻജിനു തീപിടിച്ചു; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി; ഒഴിവായത് വൻ അപകടം; 185 യാത്രക്കാരും സുരക്ഷിതർ; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ