അട്ടപ്പാടി മധു വധക്കേസ്: സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണമെന്ന കുടുംബത്തിന്റെ ആവശ്യം; കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം തേടി
അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; സെക്കന്തരാബാദിൽ സംഘർഷം; ഒരാൾ മരിച്ചു; 15 പേർക്ക് പരിക്ക്; ട്രെയിനുകൾ കത്തിച്ചു; ബിഹാറിൽ മൂന്ന് എസി കോച്ചുകൾ കത്തിനശിച്ചു; ചരക്കുസാധനങ്ങൾക്കും നാശനഷ്ടം; 35 തീവണ്ടികൾ റദ്ദാക്കി; ബിജെപി ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും നേരെ ആക്രമണം
പാക് കേന്ദ്രീകൃത ഭീകര പ്രവർത്തനങ്ങൾക്ക് വീണ്ടും ചൈനയുടെ പിന്തുണ; അബ്ദുർ റഹ്‌മാൻ മക്കിയെ യു.എൻ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യ - യു.എസ് നീക്കത്തിന് തടയിട്ട് ചൈന; യു.എൻ രക്ഷാസമിതി ഉപരോധത്തിനുള്ള പ്രമേയം തള്ളി; ദൗർഭാഗ്യകരമെന്ന് ഇന്ത്യ
അഗ്‌നീപഥ് പദ്ധതി:  ഉത്തരേന്ത്യയിൽ പ്രതിഷേധം പടരുന്നു; ട്രെയിനുകൾക്ക് തീയിട്ടു; ബിഹാറിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു; നവാഡയിലെ ബിജെപി ഓഫീസ് അടിച്ചുതകർത്തു;  തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട നിസാമുദീൻ എക്സ്‌പ്രസിന് നേരെ അക്രമം; മലയാളികൾ അടക്കം യാത്രക്കാർക്ക് പരിക്ക്
കെ ടി ജലീലിന്റെ  ബിനാമിയെന്ന സ്വപ്‌നയുടെ ആരോപണം അസത്യം;  നാലഞ്ച് തവണ കണ്ടിട്ടുള്ളതല്ലാതെ മറ്റ് ബന്ധമില്ലെന്നും മാധവ വാര്യർ;  ഈന്തപ്പഴവും ഖുറാനും ഫ്‌ളൈ ജാക് കമ്പനി വഴി കൊണ്ടുവന്നുവെന്ന ആരോപണം തെറ്റെന്നും പ്രതികരണം; സ്വപ്‌നയുടെ ആരോപണം നിഷേധിച്ച് കെ ടി ജലീലും; മാധവ് വാര്യർ സുഹൃത്തെന്ന് പ്രതികരണം