കാന്തല്ലൂരിലെ ഫാം ഹൗസിലെ അവധിക്കാലത്ത് വന്ന പുറം വേദന; മണിക്കുറുകൾക്കുള്ളിൽ ഐസിയുവിലേക്ക് മാറ്റുമ്പോൾ വീൽചെയറിൽ ഇരുന്ന് മുഖംകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു; മലയാളത്തിന്റെ ക്ഷൂഭിത യവ്വൗനത്തിന്റെ ഓർമ്മകൾക്ക് 25 വയസ്സ് തികയുന്നു;സുകുമാരന്റെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് മല്ലിക സുകുമാരൻ; അഭിമുഖത്തിന്റെ മുന്നാംഭാഗം
വിവാഹത്തിന് സിപ്പി സിദ്ദു മാതാപിതാക്കൾ എതിർത്തു; സ്വകാര്യ ചിത്രങ്ങൾ പരസ്യമാക്കി; കൊലപാതത്തിൽ കലാശിച്ചത് പ്രണയപക; കൊലയാളി സംഘത്തിനൊപ്പം സ്ത്രീയുണ്ടെന്ന കണ്ടെത്തൽ നിർണായകമായി; പ്രതിയായ കല്യാണി സിങ്ങിനെ സിബിഐ  പിടികൂടിയത് ആറ് വർഷത്തെ അന്വേഷണത്തിനൊടുവിൽ
അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം കടുക്കുന്നു;  ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടഞ്ഞു; ട്രെയിൻ ബോഗിക്ക് തീയിട്ട് ഉദ്യോഗാർത്ഥികൾ;  അക്രമാസക്തം; കണ്ണീർവാതക പ്രയോഗം
ഷൂട്ടിങ് താരം സിപ്പി സിദ്ദുവിന്റെ കൊലപാതകം: ഹിമാചൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകൾ അറസ്റ്റിൽ; കേസിൽ ആദ്യ അറസ്റ്റ് കുറ്റകൃത്യം നടന്ന് ഏഴ് വർഷത്തിന് ശേഷം
നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നൽകിയത് വിശദീകരിക്കാനായില്ല; കള്ളപ്പണം വെളുപ്പിക്കാൻ കമ്മീഷൻ; രാഹുൽ ഗാന്ധിയെ വിടാതെ ഇ.ഡി.; ചോദ്യം ചെയ്യൽ തുടരും; വെള്ളിയാഴ്ചയും ഹാജരാകണം