കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥയ്ക്കൊപ്പം അമിത് ഷാ; ചിത്രം പങ്കുവച്ച സംവിധായകൻ കസ്റ്റഡിയിൽ; അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ആരോപണം
ഗ്യാൻവാപി മസ്ജിദിന്റെ കിണറിൽ ശിവലിംഗമെന്ന് സർവേ;  ആളുകളെ പ്രവേശിപ്പിക്കരുത്;  സ്ഥലം സീൽ ചെയ്യാൻ ഉത്തരവിട്ട് സിവിൽ കോടതി; മസ്ജിദിനകത്തും വിഗ്രഹങ്ങളുണ്ടെന്ന് പരാതിയിൽ; പള്ളിക്കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതിയിൽ
വിവാഹദിവസം വരന്റെ ബന്ധുക്കൾ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു; വരണമാല്യം ചാർത്തുന്നതിന് തൊട്ടുമുമ്പ് വാക്കുതർക്കം, അടിപിടി; വിവാഹം വേണ്ടെന്നുവച്ച് വധു; കേസെടുത്തു
രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ;  രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ലക്ഷ്യം;  കാര്യമായ മാറ്റങ്ങൾക്കും കടുത്ത തീരുമാനങ്ങൾക്കും മടിക്കില്ലെന്ന് പ്രതികരണം