ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയത് എവിടെ? ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണം; മുസ്ലിംകളുടെ ആരാധന തടയരുത്; പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണം 20 ആക്കി കുറച്ച നടപടിക്ക് സ്റ്റേ; ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി
ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ്: കാണ്ട്‌ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ; ഈജിപ്തിലേക്കുള്ള ഗോതമ്പ് കയറ്റുമതി ചെയ്യും
സ്റ്റോക്കുള്ളത് ഒരു ദിവസത്തെ പെട്രോൾ മാത്രം; 15 മണിക്കൂർ പവർകട്ട്; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന്  പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ; ദേശീയസമിതി രൂപവത്കരിക്കാൻ ശ്രീലങ്ക
ഇന്ത്യാ-നേപ്പാൾ ബന്ധം രാഷ്ട്രീയത്തിന് അതീതം; ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വിവിധ മേഖലകളിൽ ആറ് കരാറുകൾ ഒപ്പിട്ടു; ബൗദ്ധ സാംസ്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കും