പ്രണയാഭ്യർഥന യുവതി നിരസിച്ചു; മറ്റൊരു വ്യക്തിയുമായി വിവാഹം ഉറപ്പിച്ചു; സ്‌കൂട്ടർ പാർക്കിങ് സ്ഥലത്തുവച്ച് കത്തിച്ചു; ഫ്‌ളാറ്റിലേക്ക് തീ പടർന്ന് ഏഴ് പേർ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
രാജ്യത്ത് മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നു; ഗാർഹിക പീഡനം നേരിടുന്ന 77% സ്ത്രീകളും ഉള്ളിലൊതുക്കി സഹിച്ച് ജീവിക്കുന്നു; ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടിലേത് ഞെട്ടിക്കുന്ന കണക്കുകൾ
പൗരത്വ ഭേദഗതി നിയമം യാഥാർത്ഥ്യം; കോവിഡ് മഹാമാരി അവസാനിച്ചാലുടൻ നിയമം നടപ്പാക്കും; സിഎഎ നടപ്പാക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് തൃണമൂൽ കോൺഗ്രസ്;  തടയാൻ മമത ബാനർജിക്ക് കഴിയില്ലെന്നും അമിത് ഷാ; വിടുവായത്തം പറയുന്നത് അമിത് ഷായുടെ ശീലമെന്ന് തിരിച്ചടിച്ച് മമത