പീഡിപ്പിച്ചത് 13 വിദ്യാർത്ഥിനികളെ; ഇരയായത് പതിനൊന്നിനും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; ഒമ്പത് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകി; സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ വിധിച്ച് കോടതി; സ്വത്തുക്കൾ പിടിച്ചെടുക്കാനും ഉത്തരവ്
ദേശീയ സർക്കാരിനെയും കൈവിട്ട് 40 എംപിമാർ; പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായി; പുതിയ ധനമന്ത്രിയും രാജിവെച്ചു; അധികാരം നിലനിർത്താനുള്ള രാജപക്സെ കുടുംബത്തിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ഭരണ പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനെ നിയമിച്ചേക്കും
ആനയെ കല്യാണം ആലോചിക്കാൻ ഉറമ്പ് പോയതുപോലെ; പ്രതിപക്ഷ സഖ്യത്തിന് ഉപാധികൾ പറയാൻ സിപിഎം വളർന്നിട്ടില്ല; കോൺഗ്രസ് ഇല്ലാതെ ഒരു മതേതര സഖ്യവും സാധ്യമല്ലെന്ന് കെ. സുധാകരൻ
അധികാരം കൈവിടാതെ മഹിന്ദ രജപക്‌സെ; പ്രധാനമന്ത്രിയൊഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു; ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ; നാലു മന്ത്രിമാർ അധികാരമേറ്റു; നീക്കം, സാമ്പത്തിക പ്രതിസന്ധിയിൽ ജനരോഷം ശക്തമായതോടെ