ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട്: വിശദാംശങ്ങൾ പുറത്തുവിടണം; വൈകിച്ചത് ഗുരുതര വീഴ്ചയെന്നും ദേശീയ വനിതാ കമ്മിഷൻ; മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കുമെന്നും രേഖാ ശർമ
ഉപരോധങ്ങൾക്കിടയിൽ റഷ്യയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങരുത്; ഇന്ത്യൻ ഊർജ മേഖലയെ സഹായിക്കാൻ തയ്യാർ; സന്നദ്ധത അറിയിച്ച് അമേരിക്ക; ഇന്ത്യയെ അനുനയിപ്പിക്കാൻ നീക്കവുമായി വൈറ്റ് ഹൗസ്
ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് നിലയിൽ യുദ്ധമുഖത്ത്; കുഞ്ഞു ശരീരങ്ങളിൽ കുടുംബ വിവരങ്ങൾ എഴുതി മാതാപിതാക്കൾ; മക്കൾ അനാഥരാക്കപ്പെടാതിരിക്കാൻ കരുതൽ; യുക്രൈനിൽ നിന്നും പുറത്തു വരുന്നത് ഉള്ളുപൊള്ളിക്കുന്ന കാഴ്ചകൾ