ഇമ്രാൻ ഖാന് കനത്ത തിരിച്ചടി; ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കി പാക്കിസ്ഥാൻ സുപ്രീംകോടതി; വോട്ടെടുപ്പ് അനുവദിക്കാത്ത ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടന ലംഘനം; അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ച വോട്ടെടുപ്പ്; ഉത്തരവ് പുറപ്പെടുവിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്
സുപ്രിയ നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്; ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു; അത് ഞങ്ങളുടെ ചെലവിൽ വേണ്ടെ; ട്രോളിയവർക്ക് തരൂരിന്റെ മറുപടി
വാക്കു തർക്കത്തിനിടെ പൊലീസുകാരന് നേരെ കാർ ഓടിച്ചുകയറ്റി; ബോണറ്റിലേക്ക് വീണിട്ടും വാഹനം നിർത്തിയില്ല; ആം ആദ്മി പാർട്ടി യുവനേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്
സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ജനങ്ങൾ കഷ്ടപ്പെടുന്നു; ഇന്ത്യയുടേത് അകമഴിഞ്ഞ സഹായം; സർക്കാരിനോടും മോദിയോടും കടപ്പെട്ടിരിക്കുന്നു; നന്ദി പറഞ്ഞ് സനത് ജയസൂര്യ
പാക്കിസ്ഥാനിലെ ഭരണ പ്രതിസന്ധി: സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനം; പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം അനുവദിക്കാത്തതിനെ എതിർത്ത് സുപ്രീംകോടതി; പാർലമെന്റ് പിരിച്ചുവിട്ട നടപടിയിൽ വാദം തുടരുന്നു