പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ ഞായറാഴ്ച മുതൽ; പണം നൽകി സ്വീകരിക്കാം; ബൂസ്റ്റർ ഡോസ് നൽകുക, സ്വകാര്യ വാക്‌സിനേഷൻ സെന്ററുകൾ വഴിയെന്ന് കേന്ദ്രസർക്കാർ
സ്വന്തമായി വീടോ വാഹനമോ ഇല്ല; താമസം പാർട്ടി ഓഫീസിൽ; ജീവിതം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കായി മാറ്റി വച്ച മണിക് സർക്കാരുമൊത്തുള്ള ചിത്രം പങ്കുവച്ച് പിണറായി
നിർദേശിച്ചത് കാളിദാസ് ജയറാം; ഭാഷയോ ദേശമോ ഒന്നും അറിയില്ല; പണിയാണല്ലോ മുഖ്യം; നേരെ വിട്ടു ചെന്നെയിലേക്ക്; എന്റെ ഡയലോഗ് തങ്‌ളിഷിൽ എഴുതി തന്നു; തമിഴിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആഹ്ലാദം പങ്കുവച്ച് നിർമൽ പാലാഴി
യോഗി ശബ്ദമുണ്ടാക്കിയാൽ എസ് പിയുടെ തോക്കിൽനിന്ന് വെടി പൊട്ടുമെന്ന് എംഎൽഎ;  തൊട്ടുപിന്നാലെ എം എൽ എയുടെ പെട്രോൾ പമ്പ് ഇടിച്ചുനിരത്തി; പ്രസംഗത്തിന്റെ പേരിൽ അൻസാരിക്കെതിരെ കേസും
ഇംഗ്ലീഷിന് ഹിന്ദി ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ ആശയ വിനിമയത്തിന് ഹിന്ദി ഉപയോഗിക്കണം; സർക്കാർ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കും; ഔദ്യോഗിക ഭാഷാ സമിതിയുടെ യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ