മൂവാറ്റുപുഴയിൽ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി: ഇടതു നേതാക്കളുടെ ന്യായികരണങ്ങൾക്കിടെ വിഷയം പാർലമെന്റിൽ ഉയർത്തി കോൺഗ്രസ്; ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ; മനുഷ്യത്വ രഹിതമായി സർഫാസി ആക്ട് നടപ്പാക്കുന്നത് തടണമെന്ന് ആവശ്യം
രാമകഥയും ഹനുമാൻ ചാലിസയും പാരായണം ചെയ്യൂ; രാമനവമിയും ഹനുമാൻ ജയന്തിയും ആഘോഷിക്കാൻ മധ്യപ്രദേശ് കോൺഗ്രസ്; തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള നീക്കമെന്ന് ബിജെപി
ഛന്നിയെ വീഴ്‌ത്തി പഞ്ചാബ് പിടിച്ചു; അടുത്ത ലക്ഷ്യം ഛത്തീസ്‌ഗഡും രാജസ്ഥാനും ഗുജറാത്തും; കോൺഗ്രസ് മുക്ത ഭാരതം ഏറ്റെടുത്ത് ആം ആദ്മി പാർട്ടി; ജനങ്ങൾക്ക് മുന്നിൽ മികച്ച ഒരു ബദൽ ഉയർത്താൻ കേജ്രിവാളും സംഘവും
ജപ്തി നിയമപരം; കുട്ടികളെ പുറത്താക്കിയിട്ടില്ല; കോടതി എടുത്ത നടപടിയെ ഒരു ചുറ്റിക കൊണ്ടു തല്ലി തകർത്തത് നിയമപരമായി ശരിയാണോ?; വാതിലുകൾ തകർത്ത ആ വീട്ടിൽ പെൺകുട്ടികൾ തനിയെ കഴിച്ചു കൂട്ടുമോ? ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ