സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയവേ ശ്രീലങ്കൻ പ്രധാനമന്ത്രി രജപക്സെ രാജിവെച്ചെന്ന് അഭ്യൂഹം; മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ രാജി വാർത്ത തള്ളി പത്രക്കുറിപ്പ് ഇറങ്ങി പ്രധാനമന്ത്രിയുടെ ഓഫീസും; അവശ്യ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ ജനം തെരുവിൽ
പാക്കിസ്ഥാനിലെ രാഷ്ട്രീയക്കളി സൂപ്പർ ഓവറിലേക്ക്..! പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടിയിൽ ഇടപെട്ട് സുപ്രീം കോടതി; പാക് പാർലമെന്റ് പിരിച്ചുവിട്ടത് പരിശോധിക്കും; ചീഫ് ജസ്റ്റിസിന്റെ പ്രത്യേക ബെഞ്ച് തിങ്കളാഴ്ച സിറ്റിങ് നടത്തും; പ്രതിപക്ഷത്തിന്റെ പരാതിയിൽ സുപ്രധാന ഇടപെടൽ
ഹൈദരാബാദിലെ ആഡംബര ഹോട്ടലിൽ റേവ് പാർട്ടിക്കിടെ മിന്നൽ റെയ്ഡ്; പബ്ബിൽനിന്ന് കണ്ടെത്തിയതു കൊക്കെയ്ൻ കഞ്ചാവ്, ചരസ്....; ലഹരിമരുന്നുകൾ പിടിച്ചെടുത്തു; നടൻ നാഗബാബുവിന്റെ മകൾ അടക്കം 150-ലേറെ പേർ കസ്റ്റഡിയിൽ
വിദേശ ഗൂഢാലോചനയിൽ പങ്കാളിയാകില്ല; അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ സ്പീക്കർ; ദേശീയ അസംബ്ലിയിൽ നാടകീയ നീക്കങ്ങൾ; പാക്കിസ്ഥാൻ പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു; 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന്റെ അപ്രതീക്ഷിത ബൗൺസറിന് മറുപടിയില്ലാതെ പ്രതിപക്ഷം