ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരി മരുന്ന് കേസിലെ വിവാദ സാക്ഷി മരിച്ചത് സ്വവസതിയിൽ; ആരോഗ്യവാനുമായ ഒരു വ്യക്തി എങ്ങനെ പെട്ടെന്ന് മരണപ്പെടുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി; അന്വേഷണം പ്രഖ്യാപിച്ചു
പാക് സർക്കാരിനെ അട്ടിമറിക്കാൻ വിദേശശക്തികൾ ഗൂഢാലോചന നടത്തുന്നു; നിങ്ങളുടെ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി നിങ്ങൾ തെരുവിലിറങ്ങണം; അവിശ്വാസ പ്രമേയത്തിന് മുൻപ് അനുയായികളോട് ആഹ്വാനം ചെയ്ത് ഇമ്രാൻ ഖാൻ
ഷോപ്പിങ് മാൾ പിടിച്ചെടുക്കുന്ന തീവ്രവാദികൾ; നാടിന്റെ രക്ഷകനായി വീണ്ടും; റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങി ബീസ്റ്റ്; വിജയ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി; ചിത്രം തിയേറ്ററുകളിൽ എത്തുക ഏപ്രിൽ 13ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; പരാതിപ്പെട്ടപ്പോൾ ഗ്രാമമുഖ്യൻ ഉപദ്രവിച്ചു; ഭീഷണിപ്പെടുത്തി; പിന്നാലെ പ്രതികളെ പൊക്കാൻ ബുൾഡോസറുമായി യുപി പൊലീസ്; വീടിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി; രണ്ട് പ്രതികളും അറസ്റ്റിൽ