ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
വാഗ്ദാനം ചെയ്തത് ആകർഷകമായ ശമ്പളം; എന്നിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരു ഷെഫിനെ കിട്ടാനില്ല; റൊണാൾഡോയും പങ്കാളി ജോർജിനയും മുന്നോട്ടുവച്ച ആവശ്യങ്ങൾ കടുപ്പമെന്ന് റിപ്പോർട്ട്
റെസ്റ്റോറന്റിൽ കഴിക്കാൻ നൽകിയത് ഉഗ്ര വിഷമുള്ള നീരാളിയെ പാചകം ചെയ്തുണ്ടാക്കിയ ഡിഷ്; സംശയം തോന്നി ചിത്രം വെയ്ബോയിൽ പോസ്റ്റ് ചെയ്തു; ഫുഡ് ബ്ലോഗറുടെ മറുപടി ജീവൻ രക്ഷിച്ചു
ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ; മകളോടൊപ്പം ഗാലറിയിൽ എത്തിയ സുപ്രിയ അണ്ണയ്യയുടെ ചിത്രം പങ്കുവെച്ച് രോഹൻ ബൊപ്പണ്ണയുടെ ആരാധിക; ട്വിറ്ററിൽ മറുപടിയുമായി ഇന്ത്യൻ ടെന്നീസ് താരം