പ്രബന്ധം വായിച്ച് നേരേചൊവ്വേ തിരുത്തിക്കൊടുക്കാൻ നേരമില്ലാത്തവർ ഈ പണിക്ക് തുനിഞ്ഞിറങ്ങരുത്; മുഴുവൻ സമയ സമർപ്പണം ആവശ്യമുള്ള ജോലിയാണത്; ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് എസ്. ശാരദക്കുട്ടി
തന്റെ സംസ്‌കാര ചടങ്ങിൽ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാൻ കൗതുകം; സ്വന്തം മരണവാർത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു; മകന്റെ മരണവാർത്ത അറിഞ്ഞ് അമ്മയും ബന്ധുക്കളും ഞെട്ടി; ചാപ്പലിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ മുന്നിൽ പരേതൻ നേരിട്ടെത്തി; പിന്നെ സംഭവിച്ചത്
ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ എന്നെ പിന്തുടരൂ! വീഡിയോ പങ്കുവച്ചതിന് പിന്നാലെ യുവതിയുടെ കൊടും ക്രൂരത; യു എസിൽ മാതാപിതാക്കളെ നിറയൊഴിച്ച് കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു
സ്വർണ്ണ പാളികളിൽ പൊതിഞ്ഞ 4,300 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മി! ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ളത്; സ്റ്റെപ്പ് പിരമിഡുകൾക്ക് സമീപം ചുണ്ണാമ്പുകല്ലിനുള്ളിൽ നിന്നും മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി