ഭാര്യയെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; വധശ്രമക്കേസിൽ അറസ്റ്റ് തടയാൻ ഹൈക്കോടതിയുടെ വ്യാജ ഉത്തരവ് ചമച്ചു; തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പ്രതി അറസ്റ്റിൽ; കോടതിക്ക് പരാതി നൽകി ഡിജിപി
ഭീകരാക്രമണത്തിന് എതിരെ രാജ്യം ഒന്നിച്ചപ്പോൾ കോൺഗ്രസ് മാറിനിന്നു; മിന്നലാക്രമണം ചോദ്യം ചെയ്തു; സൈനികരുടെ ത്യാഗത്തെ ഇകഴ്‌ത്തി; പുൽവാമ വാർഷികത്തിലും അവരുടെ പാപ് ലീല തുടരുന്നു; രൂക്ഷവിമർശനവുമായി നരേന്ദ്ര മോദി
ഒരു പൊലീസ് ജീപ്പ് ഓടിക്കുക എന്നത് ഏറെ നാളത്തെ മോഹം; അത് നിറവേറ്റാൻ സ്റ്റേഷൻ പരിസരത്ത് നിന്നും ജീപ്പ് മോഷ്ടിച്ചു; 112 കിലോമീറ്റർ ദൂരം ഓടിച്ചു; പിന്നാലെ പൊലീസിന് മുന്നിൽ കീഴടങ്ങൽ; കർണാടക സ്വദേശി നാഗപ്പ ഒടുവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ
ക്രിമിയയിൽ നിന്നും റഷ്യൻ സേനയുടെ നാടകീയമായ പിന്മാറ്റം; യുക്രെയ്നിൽ യുദ്ധഭീതി ഒഴിയുന്നു; സൈനിക അഭ്യാസം അവസാനിപ്പിച്ചുവെന്ന് റഷ്യ; വിശ്വാസത്തിലെടുക്കാതെ നാറ്റോ രാജ്യങ്ങൾ; ആക്രമണ ഭീഷണി നിലനിൽക്കുന്നുവെന്ന് യുഎസ്; സേനാ പിന്മാറ്റത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് റഷ്യ
കാലത്തെ അതിജീവിച്ച ഐ ആം എ ഡിസ്‌കോ ഡാൻസർ;  കിഷോർ കുമാറിനെ പോലും വിസ്മയിപ്പിച്ച ചൽതെ ചൽതെ;തലുമുറകളെ കയ്യില്ലെടുത്തത് ഡിസ്‌കോ സംഗീതത്തെ ജനപ്രിയമാക്കി; സംഗീതം കൊണ്ടും ആലാപനം കൊണ്ടും വിസ്മയിപ്പിച്ച ഡിസ്‌കോ കിങ്ങ് ബപ്പി ലാഹിരി വിടവാങ്ങുമ്പോൾ
മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു; വീട്ടുപടിക്കലേക്ക് മാർച്ച് നടത്താൻ നേതൃത്വം നൽകിയവർ തികഞ്ഞ മൗനത്തിൽ; ഖുറാൻ യുഎഇ കോൺസുലേറ്റിന് തിരിച്ചു നൽകുമെന്ന് കെ ടി ജലീൽ