ഹിജാബ് നിരോധനത്തിലെ ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുന്നു; അടിയന്തര ഇടപെടൽ വേണമെന്ന ഹർജി തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്; ഹിജാബ് നിരോധനം റദ്ദാക്കണമെന്ന ഹർജിയിൽ നാളെയും വാദം തുടരും
തകർപ്പൻ ഡാൻസുമായി വിജയ്; ബീസ്റ്റിലെ അറബിക് കുത്ത് ഗാനത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ; ചിത്രത്തിലെ വിജയിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും പുറത്ത്
പേഴ്‌സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് സ്വന്തം തീരുമാനം; വിഷയത്തിൽ സർക്കാർ തലയിടേണ്ടെന്ന് ഗവർണർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിൽ വിമർശനം; സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തി ആരിഫ് മുഹമ്മദ് ഖാൻ
കോൺഗ്രസ് സർക്കസ് കൂടാരമെന്ന് ഭഗവന്ത് മൻ; ഇവിടെ കുരങ്ങന്റെ ഒഴിവുണ്ടെന്ന് ചന്നിയുടെ മറുപടി; പഞ്ചാബിലെ പ്രചാരണച്ചൂടിൽ വാക്‌പോര് തുടർന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും