മീടു ആരോപണം പരിഹരിക്കാൻ അന്ന് കാലുപിടിച്ചപേക്ഷിച്ചു; അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്; പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ച ആസൂത്രിതം; പഞ്ചാബ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അമരീന്ദർ സിങ്
ദാസനും വിജയനും നീന്തിക്കയറിയ ദുബായ് കടപ്പുറത്ത് അവർ ഒന്നിച്ചു; പ്രണവ് മോഹൻ ലാലും വിനീത് ശ്രീനിവാസനും ബസന്ത് നഗർ ബീച്ചിനു മുന്നിൽ; ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത്; എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് ആരാധകർ
കൈരളിയും, ദേശാഭിമാനിയും മാത്രം മതിയോ സഖാക്കന്മാരേ?; സൈബർ സഖാക്കന്മാരുടെ മനോവൈകൃതം പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ട്; ലക്ഷ്മി പത്മയ്ക്ക് എതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ