മമ്മൂട്ടിക്ക് കോവിഡ് വന്നത് സമ്മേളനത്തിനു വന്നവരിൽ നിന്നല്ല എന്നതിന് എന്തുറപ്പാണുള്ളത്?; അത് സമ്മേളനത്തിൽ പങ്കെടുത്തവർ സ്പ്രെഡ് ചെയ്തതുമാവാം; കോടിയേരിക്ക് മറുപടിയുമായി ടി. സിദ്ദീഖ്
വിവാഹശേഷമുള്ള ലൈംഗികബന്ധം: ഭർത്താവിന്റെത് അവകാശമായി കാണാൻ സാധിക്കില്ല; നമുക്കതിനെ പ്രതീക്ഷയെന്ന് വിളിക്കാം; മാരിറ്റൽ റേപ്പുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ വാദം
കാനഡ-യുഎസ് അതിർത്തിയിൽ പിഞ്ചുകുഞ്ഞടക്കം നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മഞ്ഞിൽ പുതഞ്ഞ നിലയിൽ; അവശനിലയിൽ കണ്ടെത്തിയ ഏഴ് പേരെ കനേഡിയൻ പൊലീസ് രക്ഷിച്ചു
പേരിൽ ജാതിയുണ്ടെങ്കിൽ ഇനി ജോലി ഉണ്ടാവില്ല; ജീവനക്കാർക്ക് പേരിൽ തിരുത്തൽ വരുത്താൻ ചെലവ് സ്ഥാപനം വഹിക്കും; പേരിലെ ജാതി വാൽ മുറിക്കാൻ ഏരീസ് ഗ്രൂപ്പ്; മനസ്സിനെ മാലിന്യ മുക്തമാക്കാൻ ഉചിതമെന്ന് സോഹൻ റോയ്
കഴിഞ്ഞ തവണ ഭാര്യയെ മത്സരിക്കാൻ അനുവദിച്ചു; ഇത്തവണ ഞാൻ മത്സരിക്കുമെന്ന് ഭർത്താവ്; മന്ത്രിയായ ഭാര്യക്കും ഭർത്താവിനും വേണ്ടത് ഒരേ മണ്ഡലം; സരോജിനി നഗർ ബിജെപിക്ക് തലവേദന
പ്രേക്ഷക ഹൃദയം കീഴടക്കി പ്രണവ് മോഹൻലാൽ; നിങ്ങളുടെ പ്രതികരണങ്ങൾക്ക് നന്ദി; എനിക്കറിയാത്ത ആളുകളുടെ പോലും പ്രാർത്ഥന ഒപ്പമുണ്ടായിരുന്നു; എല്ലാവർക്കും നന്ദി അറിയിച്ച് വിനീത് ശ്രീനിവാസൻ
ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ?; മുഖ്യമന്ത്രി സ്ഥാനാർത്ഥി താനെന്ന് സൂചനയുമായി പ്രിയങ്കാ ഗാന്ധി; പിന്നാലെ തമാശ പറഞ്ഞതെന്ന് തിരുത്തൽ