അന്ന് സിപിഎം പ്രഖ്യാപിച്ച സമരം തുടങ്ങേണ്ടത് രാത്രി 12ന്; വൈകിട്ട് 7.30ന് ചാവശ്ശേരിയിൽ ബസ് കത്തിച്ചു; പിറ്റേന്ന് കേരളം കേട്ടത് യാത്രക്കാർ വെന്ത് മരിച്ച വാർത്ത; അവരാണിപ്പോൾ റിജിൽ മാക്കുറ്റി നടത്തിയ സമരം പറയുന്നത്; സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്‌
സാമ്രാജ്യത്വ വിരുദ്ധ വിപ്ലവം സൃഷ്ടിച്ച ധീര ദേശാഭിമാനികളെ തങ്ങളുടേതാക്കാൻ സ്വത്വവാദികളുടെ ശ്രമം; വാരിയൻകുന്നനെ സ്വന്തമാക്കാൻ ജമാഅത്തെ ഇസ്ലാമി ശ്രമം സംഘപരിവാർ അജണ്ടപോലെ അപകടകരമെന്ന് എ. വിജയരാഘവൻ