ഇദ്ദേഹം എന്റെ സ്റ്റണ്ട് ഡബിൾ ചെയ്ത ബാലാജി; മിന്നൽ മുരളി സെറ്റിൽ പല കോസ്റ്റ്യൂമുകളിലും ഞങ്ങളെ തിരിച്ചറിയാൻ പാടായിരുന്നു; സോൾ ഡബിൾ ബാലാജിയെ പരിചയപ്പെടുത്തി മിന്നൽ ഷിബു
യുപിയിൽ രാഷ്ട്രീയ ചുവടുമാറ്റം തുടരുന്നു; മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും ബിജെപിയിൽ; കോൺഗ്രസിന്റെ ലഡ്കി ഹും, ലഡ് സക്തി ഹും ക്യാമ്പയിൻ നയിച്ച പ്രിയങ്ക മൗര്യ ഇനി ബിജെപിയുടെ മുഖം
1989 മുതൽ ബിജെപിയുടെ ഉറച്ച മണ്ഡലം; ജയമുറപ്പിച്ച് ഗോരഖ്പൂരിൽ ഇറങ്ങുന്ന യോഗിക്ക് വെല്ലുവിളി ഉയർത്താൻ ദളിത് ഐക്കണായ ചന്ദ്രശേഖർ ആസാദ്; കോൺഗ്രസിന്റെ തട്ടകമായ റായ്ബറേലി പിടിക്കാൻ ബിജെപിയുടെ പൂഴിക്കടകൻ; സിറ്റിങ് എംഎൽഎ അദിതി സിങ് മത്സരിക്കുക ബിജെപി ടിക്കറ്റിൽ
ഗോവയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി; 34 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: പരീക്കറുടെ മകന് സീറ്റില്ല; പട്ടികയിൽ ഒമ്പത് പേർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവർ
മാറാലകൾ കീറി മാറ്റി നാടിന്റെ നേരായ വഴി തെളിയിച്ചെടുക്കാം; സത്യവിശ്വാസം അവിശ്വാസത്തെ യുക്തിതൻ ചിന്താ ശരങ്ങളാൽ വധിക്കും; വിശ്വാസം പ്രമേയമാക്കി ജി സുധാകരന്റെ കവിത മിഥ്യാവാദം; ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങൾ
യുപിയിൽ കോൺഗ്രസ് ലക്ഷ്യമിട്ടത് സ്ത്രീകളുടെ വോട്ട്; നടത്തിയത് വൻ പ്രചാരണം; ഒടുവിൽ വൻ തിരിച്ചടി; ലഡ്കി ഹൂം ലാഡ് സക്തി ഹൂം ക്യാമ്പയിന്റെ മുഖം പ്രിയങ്ക മൗര്യ പാർട്ടി വിടുന്നു; ബിജെപിയിൽ ചേർന്നേക്കും