പഞ്ചാബിൽ മുഖ്യമന്ത്രിയുടെ ബന്ധുവീട്ടിൽ ഇഡി റെയ്ഡ്; പിന്നാലെ രാഷ്ട്രീയ പോര്; വേട്ടയാടുന്നുവെന്ന് ചരൺജിത്ത് സിങ് ചന്നി; തിരഞ്ഞെടുപ്പ് അടുത്തിട്ടും ആഭ്യന്തര കലഹം ഒഴിയാതെ കോൺഗ്രസ്
അഞ്ചുമിനിറ്റ് മാത്രം വ്യത്യാസത്തിൽ രണ്ട് ഇൻഡിഗോ വിമാനങ്ങൾ പറന്നുയർന്നു; ആകാശത്ത് തൊട്ടുരുമ്മി; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; ബ്രീച്ച് ഓഫ് സെപ്പറേഷൻ മറികടന്നതെന്നു ഡിജിസിഎ അധികൃതർ
ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്നു നാവികർക്ക് വീരമൃത്യു; 11 പേർക്ക് പരിക്കേറ്റു; അപകടം, മുംബൈ ഡോക് യാർഡിൽ കപ്പലിനുള്ളിലെ കാബിനിൽ; സ്ഥിതി നിയന്ത്രണ വിധേയമെന്ന് നാവികസേന; മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല; യുദ്ധ കപ്പൽ ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഭാഗം; അന്വേഷണം പ്രഖ്യാപിച്ചു