വീഡിയോയിൽ കാണുന്ന കർഷകൻ എന്റെ ചാച്ച; പതിവായി ചെയ്യുന്നതുപോലെ അദ്ദേഹം കവിളിൽ തലോടി; ഉന്നാവിൽ പൊതുവേദിയിൽവെച്ച് മുഖത്ത് അടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് ബിജെപി എംഎൽഎ
എന്നെ ഒരുപാട് രസിപ്പിച്ചു ഈ ചിത്രം; ഒരു സൂപ്പർഹീറോ ചിത്രം എന്ന നിലയിൽ പതിവു വഴികളിൽ നിന്നുള്ള മാറിനടത്തവുമാണ്; അഭിനന്ദനങ്ങൾ; ഒരുപാട് സന്തോഷം; മിന്നൽ മുരളിയെക്കുറിച്ച് ടൊവീനോയോട് കരൺ ജോഹർ
പഞ്ചാബിൽ തീ പാറും; കോൺഗ്രസിന് നിലനിർത്തണം; നേട്ടം കൊയ്യാൻ ബിജെപിയും ആംആദ്മിയും; നിർണായകം കർഷക സംഘടനകൾ; തിരഞ്ഞെടുപ്പിന് ഒരുങ്ങി ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും; ഇത്തവണ മാറുമോ രാഷ്ട്രീയ സമവാക്യങ്ങൾ