എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ..യെന്ന് വി.ശിവൻകുട്ടി; ഓടാം ഇനി കൂടുതൽ ഉയരത്തിൽ, വണ്ടിയായാലും സംഘിയായാലുമെന്ന് എം.എം. മണി; ചിരി പടർത്തി ട്രോളുകൾ; എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച
രാജ്യത്ത് കോവിഡിന് ഒപ്പം കുതിച്ചുയർന്ന് ഓമിക്രോൺ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണം; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ; ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്നും നിർദ്ദേശം
സബർബന് വേണ്ടത് 300 ഏക്കറും 10000 കോടിയും; കെ റെയിലിന് രണ്ട് ലക്ഷം കോടിയും 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലവും; സിൽവർ ലൈനിനെ യുഡിഎഫ് എതിർക്കാനുള്ള കാരണങ്ങൾ നിരത്തി ഉമ്മൻ ചാണ്ടി
പിഞ്ചുകുഞ്ഞിനെ അമ്മയുടെ അടുക്കൽ എത്തിച്ചപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം ഒരിക്കലും മറക്കാൻ സാധിക്കില്ല; അനുഭവം പങ്കുവച്ച് ഗാന്ധിനഗർ എസ്‌ഐ ടി.എസ്. റെനീഷ്; പൊലീസ് സംഘത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടി
താൻ നേരത്തെ ഉദ്ഘാടനം ചെയ്തതെന്ന് മമത; ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി; ബംഗാളിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി വിവാദം കത്തുന്നു; വിമർശനവുമായി ബിജെപി