ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെ തെറ്റായി വ്യാഖാനിക്കുന്നു; ചൈനീസ് ടെറിട്ടോറിയൽ വാട്ടർ പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് രാജ്‌നാഥ് സിങ്; ഐഎൻഎസ് വിശാഖപട്ടണം കമ്മീഷൻ ചെയ്തത് പ്രതിരോധ മന്ത്രി
മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി; മോർച്ചറിയിലെ ഫ്രീസറിൽ കിടന്നത് ഏഴ് മണിക്കൂർ; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവാവ് ഒടുവിൽ ജീവിതത്തിലേക്ക്; ഡോക്ടർമാരുടെ അനാസ്ഥയ്ക്കെതിരേ പരാതിയുമായി ബന്ധുക്കൾ
മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയോട് പ്രതികാരം; നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി പിതാവും സഹോദരങ്ങളും; അക്രമി സംഘത്തെ പിടികൂടി പൊലീസിന് കൈമാറി പ്രദേശവാസികൾ