ആന്ധ്രാപ്രദേശിന് ഇനി ഒരു തലസ്ഥാനം മാത്രം; മൂന്ന് തലസ്ഥാനമെന്ന ബില്ല് റദ്ദാക്കി മന്ത്രിസഭ; സ്ഥിരം തലസ്ഥാനമാകുന്നത് അമരാവതി; തീരുമാനം, കർഷകരും ഭൂവുടമകളും പ്രതിഷേധം തുടർന്നതോടെ
ഒരു ഇസ്ലാമോഫോബിക്കിനെ എന്റെ രാജ്യത്തേക്ക് ക്ഷണിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു; അബുദാബിയിലെ പരിപാടിയിൽ സുധീർ ചൗധരിയെ ഉൾപ്പെടുത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി; പിന്നാലെ ഒഴിവാക്കിയതായി യു.എ.ഇ രാജകുമാരി
ഇന്ത്യൻ രാഷ്ട്രപതിക്ക് സിംബാബ്വേയിൽ നിന്നും ലഭിച്ച വിലപ്പെട്ട സമ്മാനം; രണ്ട് പതിറ്റാണ്ടായി മൃഗശാലയിലെ കൂട്ടിൽ ഏകാന്തവാസം; ആഫ്രിക്കൻ ആനയായ ശങ്കറിന് പങ്കാളിയെ തേടി ഡൽഹി മൃഗശാല അധികൃതർ
യൂറോപ്പിലെ കോവിഡ് വ്യാപന ഭീതിയുടെ പ്രതിഫലനം ഇന്ത്യൻ ഓഹരി വിപണിയിലും; എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദത്തിൽ; സെൻസെക്സ് 1000 പോയന്റിലേറെ തകർന്നു: നിഫ്റ്റി 17,500ന് താഴെയെത്തി; പേടിഎം നിക്ഷേപകർക്ക് കനത്ത തിരിച്ചടി
പാലം മറികടന്ന് നിങ്ങൾ ഒരു പുതിയ ലോകം തീർത്തു; സിനിമയും അതിന് പിന്നിലുള്ള പരിശ്രമങ്ങളും ഇഷ്ടപ്പെട്ടു; ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയെ പ്രശംസിച്ച് എൻ എസ് മാധവൻ