ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ...; കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്..; ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്; ഒരു ട്രോൾ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് മന്ത്രി ശിവൻകുട്ടിയുടെ മറുപടി
മരക്കാർ: അറബിക്കടലിന്റെ സിംഹം തീം മ്യൂസിക് പുറത്തിറങ്ങി; മോഹൻലാൽ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട തീം മ്യൂസിക് ഏറ്റെടുത്ത് ആരാധകർ; മിനിട്ടുകൾക്കുള്ളിൽ വൈറൽ
ഉണക്കിയ തുളസിയിലയെന്ന പേരിൽ ആമസോണിൽ വിറ്റത് ആയിരം കിലോഗ്രാം കഞ്ചാവ്; ഗ്വാളിയോറിലെ ഡെലിവറി ഹബ്ബിൽ പൊലീസ് പരിശോധന; ലോക്കൽ എക്സിക്യൂട്ടിവുകളെ ചോദ്യം ചെയ്തു; അന്വേഷണം തുടരുന്നു
ഷീന ബോറ വധക്കേസ്: ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി; ജാമ്യം നൽകിയാൽ പ്രതി രാജ്യംവിടാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി
പ്രസവത്തിന്റെ തലേ ദിവസം പോലും ജോലി ചെയ്തു; അയ്യായിരത്തോളം സ്ത്രീകളുടെ പ്രസവത്തിൽ ശുശ്രൂഷകയായി; ഒടുവിൽ സ്വന്തം പ്രസവത്തിലെ സങ്കീർണതകളിൽ മരണം; നഴ്‌സായ ജ്യോതി ഗാവ്ലിയുടെ വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകർ