ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച ടിപ്പു സുൽത്താന്റെ സിംഹാസനത്തിന്റെ ഒരു ഭാഗം യുകെയിൽ ലേലത്തിന്; 15 കോടിക്ക് ലേലത്തിന് വെച്ചത് സിംഹാസനത്തിലെ എട്ട് സ്വർണ കടുവാ തലകളിൽ ഒന്ന്; ലേലത്തിലൂടെ വസ്തു രാജ്യം വിട്ടു പോകാതിരിക്കാൻ താത്കാലിക കയറ്റുമതി നിരോധനവും
കടല വിറ്റ് സ്വരുക്കൂട്ടി വെച്ച പണം മോഷ്ടാക്കൾ മർദ്ദിച്ച് തട്ടിയെടുത്തു; തെരുവു കച്ചവടക്കാരനിൽ നിന്നും കവർന്നത് മരണാന്തര ചടങ്ങുകൾക്കായി സൂക്ഷിച്ച പണം; ദുരനുഭവം അറിഞ്ഞ് ഒരു ലക്ഷം രൂപ നൽകി ഐപിഎസ് ഉദ്യോഗസ്ഥൻ; അഭിനന്ദന പ്രവാഹം
ആകാശ മാർഗമുള്ള ഏതാക്രമണവും ചെറുക്കും; പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ രാജ്യത്തെ സുരക്ഷിതമാക്കാൻ എസ് 400 ട്രയംഫ് മിസൈലുകൾ; റഡാറുകൾക്ക് 600 കിലോമീറ്റർ വരെ നിരീക്ഷണ ദൂരപരിധി; യുഎസിനേയും ചൈനയേയും ഒരേ പോലെ ചൊടിപ്പിച്ച റഷ്യയുമായുള്ള പ്രതിരോധ കരാറുമായി ഇന്ത്യ മുന്നോട്ട്; ആകാശ കാവലൊരുങ്ങുക ജനുവരിയോടെ
സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്‌മോർട്ടം നടത്താം; ആശുപത്രികൾക്ക് അനുമതി; വീഡിയോ ചിത്രീകരിക്കണം; മാറ്റം, അവയവ ദാനത്തിന് ഗുണകരമാകും വിധത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ