തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു; ആരാധകരെ ഞെട്ടിച്ച വിവാഹ മോചന വാർത്ത; പിന്നാലെ ടോക് ഷോയുമായി സാനിയ മിർസയും ശുഐബ് മാലിക്കും; ദി മിർസ മാലിക് ഷോയിൽ അവതാരകരാകാൻ താരദമ്പതികൾ
സർക്കാർ പുകയ്ക്കുന്നത് ഗവർണറെ ചാടിക്കാൻ, പുറത്താകുന്നത് വി സിമാരും! ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടിയ പത്ത് പേരിൽ ഇതിനോടകം പുറത്തായത് രണ്ട് പേർ; ലിസ്റ്റിലെ ബാക്കി എട്ടുപേരുടെയും നില പരുങ്ങലിൽ; സുപ്രീംകോടതി ഉത്തരവിനെ ഹൈക്കോടതിയും പിന്തുടരുമ്പോൾ ബലമാകുന്നത് ഗവർണറുടെ വാദങ്ങൾക്ക്;  മറ്റുള്ളവരും പുറത്തേക്കോ?
തുർക്കിയിലെ ഈസ്താംബൂളിൽ വൻ സ്‌ഫോടനം: ആറു പേർ കൊല്ലപ്പെട്ടു; 53 പേർക്ക് പരുക്ക്; സ്‌ഫോടനം ഉണ്ടായത് ചരിത്രപ്രധാന്യമുള്ള ടാക്സിം സ്‌ക്വയറിൽ; ചാവേർ ആക്രമണമെന്ന് സൂചന; ഹീനമായ ആക്രമണമെന്ന് തയിപ് എർദോഗൻ
സെഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിൽ അമിത് ഷായ്ക്ക് വേണ്ടി ഹാജരായിരുന്നു; അതിന് പ്രസക്തിയില്ല; വിരമിച്ച ജസ്റ്റിസുമാർ ഗവർണറും രാജ്യസഭാ എംപിയുമാകുന്നത് ശരിയല്ല; തുറന്നുപറഞ്ഞ് മുൻ ചീഫ് ജസ്റ്റിസ് ലളിത്