ചോദിക്കേണ്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും, ഉത്തരം കിട്ടുന്നതുവരെ; ഒറ്റപ്പെട്ട ശബ്ദമാണ് ഞങ്ങളുടേതെന്ന് തോന്നുന്നില്ല; ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ നിരാശയെന്ന് പാർവതി തിരുവോത്ത്