പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിരവധി റാലികൾ; ലോങ്ങ് മാർച്ചിനിടെ വധശ്രമം; ഇമ്രാൻ ഖാന്റെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു; പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ
ഇമ്രാൻ ഖാൻ നുണ പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ഞാൻ ഇമ്രാനെ കൊല്ലാൻ വേണ്ടി മാത്രമാണ് വന്നത്; പരമാവധി ശ്രമിച്ചു, പക്ഷേ സാധിച്ചില്ല;  അത് ഒരിക്കൽ സംഭവിക്കും; അറസ്റ്റിലായ അക്രമിയുടെ മൊഴി പുറത്ത്; അപലപിച്ച് പാക്ക് പ്രധാനമന്ത്രിയും സൈന്യവും; പ്രതികരിച്ച് ഇന്ത്യ