ഈ കട്ടൗട്ടുകളുടെ വാർത്ത ഒളിമ്പിക്സ് വെബ്സൈറ്റിൽ വരെയുണ്ട്; അത് കേരളത്തിന് അഭിമാനമല്ലേ; ആ സന്തോഷം ഇല്ലാതാക്കരുത്; അത് സ്ഥാപിച്ച ആരാധകർക്ക് നന്ദി; പുള്ളാവൂർ പുഴയിലെ മെസി, നെയ്മർ കട്ടൗട്ടിന് കട്ട സപ്പോർട്ടുമായി നടി രഞ്ജിനി
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ബിജെപി. ഓഫർ വെച്ചു; കേന്ദ്ര ഏജൻസികളുടെ പിടിയിൽപ്പെട്ട മന്ത്രിമാരെ വെറുതെ വിടാമെന്ന് വാഗ്ദാനം ചെയ്തു;  സമീപിച്ചത് എ.എ.പിയിലെ ചിലരിലൂടെ; ആരോപണം ഉന്നയിച്ച് കെജ്രിവാൾ
ഭക്ഷണം കണ്ടാൽ വിളിച്ചുവരുത്തുന്നവർ;  പങ്കുവയ്ക്കുന്നവർ; സഹജീവി സ്‌നേഹത്തിൽ മാതൃകയായി ഇതാ ഒരു കാക്ക; തനിക്ക് കിട്ടിയ ഭക്ഷണം പങ്കുവച്ചത് ഒരു തത്തയുമായി; വീഡിയോ വൈറൽ
ആക്രമണം ഉണ്ടാകുമെന്ന് ഒരുദിവസം മുൻപേ അറിഞ്ഞിരുന്നു; പിന്നിൽ പാക് പ്രധാനമന്ത്രി ഉൾപ്പെടെ നാല് പേർ; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും സാധിച്ചില്ല; വധശ്രമത്തെ അതിജീവിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇമ്രാൻ ഖാൻ