ഞാനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുപോയി, എന്റെ നഗരത്തിലെ എല്ലാ മനുഷ്യർക്കും ആശംസകൾ.. നമ്മൾ മറക്കാനാകാത്ത ഒരു മുഹൂർത്തത്തിലാണ്; ഫൈനലിനു മുമ്പ് ആരാധകർക്ക് മുമ്പിൽ വിതുമ്പിക്കരഞ്ഞ് അർജന്റീനൻ കോച്ച് സ്‌കലോണി
ബാറ്റ്‌സ്മാന്മാർക്ക് കെണിയൊരുക്കി ബ്രിസ്‌ബേനിലെ പിച്ച്; ഒന്നര ദിവസത്തിനിടെ വീണത് 34 വിക്കറ്റുകൾ; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് പൂർത്തിയായത് രണ്ടാം ദിനത്തിൽ; 6 വിക്കറ്റ് ജയത്തോടെ ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് ബർത്ത് ഉറപ്പിച്ച് ഓസ്‌ട്രേലിയ
ഷാക്കിബിന്റെ ചെറുത്തുനിൽപ്പിനും രക്ഷിക്കാനായില്ല ; അഞ്ചാംദിനത്തിലെ ആദ്യ സെഷനിൽ തന്നെ ബംഗ്ലാദേശിനെ ഓൾഔട്ടാക്കി ഇന്ത്യൻ ബൗളർമാർ ; ബംഗ്ലാദേശിനെ തകർത്തത് 188 റൺസിന് ; ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം
ഞാൻ തയ്യാർ, വാമോസ് അർജന്റീന; ആരാധകർക്ക് ആവേശമേകി മെസിയുടെ വാക്കുകൾ; ഫൈനലിൽ അർജന്റീന ഇറങ്ങുക ഹോം ജേഴ്‌സിയിൽ; കലാശപ്പോരിൽ ഫ്രാൻസ് ധരിക്കുക 2018 ലെ ഭാഗ്യ ജേഴ്‌സി
സൂപ്പർ താരങ്ങൾ കാലങ്ങളായി കൈവശം സൂക്ഷിക്കുന്ന മാന്ത്രിക സംഖ്യ! ബ്രസീലിന് മൂന്ന് ലോകകിരീടങ്ങൾ സമ്മാനിച്ച പെലെ അണിഞ്ഞു; അർജന്റീനയെ കിരീടമണിയിച്ച മറഡോണയും ഫ്രാൻസിന്റെ സിദ്ദാനുമണിഞ്ഞതും പത്താം നമ്പർ ജഴ്‌സി; ഇനി പ്രതീക്ഷ മെസിയിൽ
ഞാൻ ഉത്തരം നൽകിയില്ലെങ്കിൽ, പിണങ്ങിപ്പോയി എന്ന് നിങ്ങൾ പറയും; പരിക്കേറ്റ് പുറത്തായ താരമാണ് ബെൻസേമ; കലാശപ്പോരിന് സൂപ്പർ താരം ഉണ്ടാകുമോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് മറുപടി നൽകി ഫ്രഞ്ച് കോച്ച്; മെസ്സിക്ക് കിരീടമെന്ന ആഗ്രഹം തന്റെ വിഷയമല്ലെന്നും ദെഷാംപ്‌സ്
പനിപ്പേടിയെ അതിജീവിച്ച് ഫ്രാൻസ് കലാശപ്പോരിന്; സെമിയിൽ പുറത്തിരുന്ന റാബിയോട്ടും ഉപാമെക്കാനോയും പരിശീലനത്തിനിറങ്ങി; കിൻസ്ലി കൊമാനും റാഫേൽ വരാനെയും ഇബ്രിഹിമ കൊനാറ്റെയും ഫൈനലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; ഫ്രഞ്ച് ആരാധകർക്ക് ആശ്വാസം
സെമിയിൽ അൽവാരസിന്റെ ഗോളിലേക്കുള്ള മെസിയുടെ അവിശ്വസനീയ കുതിപ്പിന് ഒട്ടേറെ പഴികേട്ടു; പ്രായശ്ചിത്തമായി മൊറോക്കോയ്ക്ക് എതിരെ ഗ്വാർഡിയോളിന്റെ പറക്കും ഗോൾ; യാസിൻ ബോനുവിന്റെ പ്രതിരോധം ഭേദിച്ച ആ ഗോൾ ക്രൊയേഷ്യ മറക്കില്ല
അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി; നാലാം ട്വന്റി 20യിൽ ഏഴ് റൺസിന്റെ മിന്നും ജയം നേടി ഓസ്ട്രേലിയൻ വനിതകൾ; അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഓസിസ്
പന്ത് കൂടുതൽ സമയം കൈയിൽ വച്ചാലും മൊറോക്കോയെ തോൽപ്പിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നിർണ്ണായകമായി; ആഫ്രിക്കൻ കൗണ്ടറുകൾ തടയാൻ കളിക്കാർ ഗ്രൗണ്ടിലാകെ ശ്രദ്ധയോടെ നിന്നു; ഓടിക്കളിച്ച മധ്യനിരയും മുന്നേറ്റക്കാരും പ്രതിരോധത്തിലേക്ക് ശ്രദ്ധിച്ചതും തന്ത്രങ്ങളുടെ ഭാഗം; രണ്ടാം പകുതിയിൽ പന്ത് നൽകി മൊറോക്കോയെ തോൽപ്പിച്ചു; ക്രൊയേഷ്യയെ മൂന്നാമനാക്കിയത് ഡാലിച്ചിന്റെ കളിതന്ത്രം
ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; സെമിയിൽ എത്തി കുറിച്ചത് പുതു ചരിത്രം; ക്രൊയേഷ്യയോട് പൊരുതി വീണതോടെ ഖത്തറിൽ നിന്ന് മടങ്ങുന്നത് നാലാം സ്ഥാനക്കാരായി; രാജ്യത്തിന് പുറത്ത് പിറന്ന 14 പേരുമായി ചരിത്രം കുറിച്ചു; ഫലസ്തീനൊപ്പമെന്ന രാഷ്ട്രീയം നെഞ്ചു വരിച്ച് പ്രഖ്യാപിച്ച അറബ് സൗന്ദര്യം; ബോൾ പൊസിഷനിൽ ശ്രദ്ധിക്കാത്ത അറ്റ്‌ലസ് സിംഹങ്ങൾ ഗോളിച്ചത് പ്രത്യാക്രമണത്തിലൂടെ; മൊറൊക്കോ ഇനി ആഫ്രിക്കൻ വസന്തം
പ്രതിരോധത്തിന് ഇത്ര ഉറപ്പ് വന്നത് നാൽപത്തിയേഴുകാരൻ റഗ്‌റാഗിയുടെ വരവോടെ; ഇത് 150 ദിവസം കൊണ്ട് പ്രതിസന്ധികളിൽ ഉഴറിയെ ഒരു ടീമിനെ ലോകകപ്പിൽ ലൂസേഴ്‌സ് ഫൈനൽ കളിപ്പിച്ച വണ്ടർ കോച്ച്; കളിക്കാരുടെ അമ്മമാർക്ക് ടീമിനൊപ്പം സഞ്ചരിക്കാനും താമസിക്കാനും അനുമതി നൽകിയ തന്ത്രവും ടീമിനെ ഒരുമിച്ചു നിർത്തി; ലൂസേഴ്‌സ് ഫൈനലിൽ തോൽക്കുമ്പോഴും മൊറോക്കോയ്ക്ക് റാഗ്‌റാഗി ഇനി സൂപ്പർ കോച്ച്