Stay Hungryകിരീടസ്വപ്നം യാഥാർത്ഥ്യമാക്കാൻ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികൾ ബൂട്ടുകെട്ടിയത് വെറുതെയായിരുന്നില്ല; കലാശപ്പോരിൽ കളിക്കളത്തിൽ സ്വന്തം ചോര വീണിട്ടും തളർന്നില്ല; സൗദിയുടെ ഓഫ് സൈഡ് ട്രാപ്പിലെ കെണി തിരിച്ചറിഞ്ഞവർ ഓടിക്കളിച്ചു; എല്ലാ നോക്കൗട്ടും വിജയിച്ച് കിരീടമുയർത്തൽ; അർജന്റീന വിശ്വവിജയികളാകുമ്പോൾ കാലമൊരുക്കിയത് 'മിശിഹ'യ്ക്കുള്ള നീതി; ഇത് ടോട്ടൽ ഫുട്ബോളിന്റെ കിരീട ജയംസ്പോർട്സ് ഡെസ്ക്18 Dec 2022 11:26 PM IST
Stay Hungryആദ്യ പകുതിയിൽ മെസിയും ഡി മരിയയും; രണ്ടാം പകുതിയിൽ ഇരട്ട ഗോളുമായി എംബാപ്പെ...! രണ്ട് മിനിറ്റിനിടെ രണ്ട് ഗോൾ അടിച്ച് സമനില പിടിച്ച് ഫ്രാൻസ്; സൂപ്പർ ത്രില്ലറായ ലോകകപ്പ് ഫൈനൽ പോരാട്ടം അധിക സമയത്തേക്ക്; ആർത്തിരമ്പി ലുസൈൽ സ്റ്റേഡിയംസ്പോർട്സ് ഡെസ്ക്18 Dec 2022 10:32 PM IST
Stay Hungryസൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും ഗോൾ നേടി തുടക്കം; പിന്നീട് ആറ് കളികളിലും ഗോൾവല കുലുക്കി മെസ്സി; നാലും ഗോളാക്കിയത് പെനാലിറ്റിയിൽ നിന്നും; പിഴച്ചത് പോളണ്ടിന് എതിരായ പെനാലിറ്റി മാത്രം; ഫൈനലിൽ സമ്മർദ്ദങ്ങൾ അതിജീവിച്ച മെസ്സി കിക്കുംസ്പോർട്സ് ഡെസ്ക്18 Dec 2022 10:09 PM IST
Stay Hungryആ പെനാലിറ്റി അർജന്റീന അർഹിച്ചിരുന്നില്ല! 21-ാം മിനുറ്റിൽ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചത് ശരിയായില്ല; അർജന്റീനയെ മുന്നിലെത്തിയ പെനാലിറ്റിയെ ചൊല്ലി സൈബർ ലോകത്ത് പോര്; അർജന്റീനക്ക് അനുകൂലമാിയ മാത്രം എങ്ങനെ ഇത്രമാത്രം പെനാലിറ്റി അനുവദിക്കുന്നതെന്ന് നെറ്റിസൺസ്സ്പോർട്സ് ഡെസ്ക്18 Dec 2022 9:46 PM IST
Stay Hungryമെസിയുടെ മാലാഖയായി ഡി മരിയ! ഫൈനലിൽ ആദ്യ പകുതിയിൽ വിജയിച്ചത് ഡി മരിയയെ ഇലവനിൽ ഉൾപ്പെടുത്തിയുള്ള സ്‌കലോണിയൻ തന്ത്രം; ആദ്യം പെനാലിറ്റി നേടിയെടുത്തതിന് പിന്നാലെ രണ്ടാം ഗോളും ഡി മരിയയുടെ വക; കോപ്പയിൽ മുത്തമിട്ട അർജന്റീന ടീം മെസ്സിക്കായി ലോകകപ്പും കൊത്തിയെടുക്കുമോ?സ്പോർട്സ് ഡെസ്ക്18 Dec 2022 9:23 PM IST
Stay Hungryആദ്യ പകുതി അർജന്റീന! പെനാൽറ്റി വലയിലെത്തിച്ച് മെസി; ലീഡ് ഉയർത്തി ഡി മരിയ; പെനൽറ്റിക്ക് വഴിയൊരുക്കിയും രണ്ടാം ഗോൾ നേടിയും മാലാഖയുടെ ഗംഭീര തിരിച്ചുവരവ്; ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിന് എതിരെ നീലപ്പട രണ്ട് ഗോളിന് മുന്നിൽ; ലുസൈലിൽ നീലക്കടലിരമ്പംസ്പോർട്സ് ഡെസ്ക്18 Dec 2022 9:22 PM IST
Stay Hungryവീണ്ടും മെസി!; പെനാൽറ്റി വലയിലെത്തിച്ച് മിശിഹ; മുപ്പത്തിയഞ്ചാം മിനിറ്റിൽ ലീഡ് ഉയർത്തി ഡി മരിയ; ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അർജന്റീന രണ്ടടി മുന്നിൽ; ടൂർണമെന്റിലെ ആറാം ഗോൾ പേരിൽ കുറിച്ച് മെസിസ്പോർട്സ് ഡെസ്ക്18 Dec 2022 8:55 PM IST
Stay Hungry'നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തിയിരിക്കുന്നു'; ഇപ്പോൾ ഞങ്ങൾ ആവേശത്തിലാണ്; ഞങ്ങൾക്ക് ലോക ചാമ്പ്യനാകണം; സ്വർഗത്തിൽ നിന്ന് ഡീഗോ കാണും'; കലാശപ്പോരിന് മുമ്പ് മെസിക്ക് ആശംസകളുമായി മകൻ തിയാഗൊ; മകൻ സ്വന്തം കൈപ്പടയിലെഴുതിയ ആശംസാക്കുറിപ്പ് പങ്കുവച്ച് മെസിയുടെ പത്നിസ്പോർട്സ് ഡെസ്ക്18 Dec 2022 8:35 PM IST
Stay Hungryഅമ്മമാർക്കൊപ്പം മൊറോക്കോ താരങ്ങളുടെ ആഘോഷം; കുരങ്ങുകൾ കെട്ടിപ്പിടിക്കുന്ന ചിത്രം ഉയർത്തിക്കാണിച്ച് ഡെന്മാർക്ക് സർക്കാരിന്റെ ഔദ്യോഗിക ചാനൽ; വംശീയാധിക്ഷേപത്തിനൊപ്പം വിവാദ പരാമർശം; ചാനലിനും അവതാരകനുമെതിരെ വ്യാപക വിമർശനംസ്പോർട്സ് ഡെസ്ക്18 Dec 2022 8:07 PM IST
Stay Hungryവിസ്മയത്തിന്റെ ചിറക് വിരിക്കാൻ ഡി മരിയ ആദ്യ ഇലവനിൽ; മുന്നേറ്റനിരയിൽ മെസിക്കൊപ്പം ആൽവാരസും; ഫ്രാൻസിന് കുതിപ്പേകാൻ ജിറൂഡും എംബാപ്പെയും; ഫൈനലിലെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ച് അർജന്റീയനും ഫ്രാൻസും; 4-3-3-1 ശൈലിയിൽ ടീമിനെ അണിനിരത്തി ദെഷാംപ്‌സ്; സ്‌കലോണി ടീമിനെ ഇറക്കുന്നത് പ്രതിരോധത്തിന് ഊന്നൽ നൽകി 4-4-2 ശൈലിയിൽസ്പോർട്സ് ഡെസ്ക്18 Dec 2022 7:25 PM IST
Stay Hungryമെസിക്കും കുടുംബത്തിനുമൊപ്പം സ്പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലും സൗഹൃദം പങ്കുവയ്ക്കുന്ന മലയാളി; അപൂർവ സൗഹൃദത്തിന്റെ ആഹ്ലാദത്തിൽ ദുബായിൽ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ്; ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകൻ ഖത്തറിലെത്തുംസ്പോർട്സ് ഡെസ്ക്18 Dec 2022 7:02 PM IST
Stay Hungryലോകകപ്പ് കലാശ പോരിനിറങ്ങുന്ന ഫ്രാൻസിന് കനത്ത തിരിച്ചടി; പരുക്കേറ്റ ജിറൂഡും പനിപിടിച്ച വരാനെയും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്; ഡായോ ഉപമെക്കാനോ ഇറങ്ങിയേക്കും; ജിറൂഡിന് പകരം മാർക്കസ് തുറാം; ആരാധകർ നിരാശയിൽസ്പോർട്സ് ഡെസ്ക്18 Dec 2022 5:56 PM IST