രാജ്യത്തോടുള്ള സ്നേഹം കാരണം വൈകാരികമായി ചിന്തിച്ചുപോയി; മെസി മെക്സിക്കൻ ജേഴ്സിയെ അപമാനിച്ചെന്ന പരാമർശത്തിന് അർജന്റൈൻ ജനതയോട് മാപ്പ് പറയുന്നു; വിവാദങ്ങൾക്കിടെ മാപ്പ് പറഞ്ഞ് മെക്സിക്കൻ ബോക്സർ കനേലോ അൽവാരസ്
ജീവന്മരണ പോരാട്ടത്തിന് ബെൽജിയവും ക്രൊയേഷ്യയും; മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പ് വെല്ലുവിളി; ജർമ്മനിക്ക് ജയിക്കണം; സ്‌പെയിന് വേണ്ടത് സമനില; നോക്കൗട്ട് പ്രതീക്ഷയോടെ മൊറോക്കോയും, ജപ്പാനും, കോസ്റ്ററീക്കയും; ഇന്ന് വമ്പൻ പോരാട്ടങ്ങൾ
വീട്ടിലേക്ക് മടങ്ങുന്നു..വേഗം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ; ന്യൂസിലാന്റ് പര്യടനം പൂർത്തിയായതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ; ഉടൻ തന്നെ തിരിച്ചു വരൂ; നാളെ എല്ലാവരും നിങ്ങൾക്കായി കയ്യടിക്കുമെന്ന് ആരാധകരും
പെനാൽട്ടി നഷ്ടമായതിൽ വിഷമവും ദേഷ്യവുമുണ്ട്; പക്ഷെ അതോടെയാണ് ടീം കൂടുതൽ കരുത്തരായത് ; പെനാൽട്ടി നഷ്ടപ്പെടുത്തിയതിൽ പ്രതികരണവുമായി മെസ്സി; ആദ്യ ഗോൾ വീണതോടെ ബാക്കി കാര്യങ്ങൾ എല്ലാം പ്രതീക്ഷിച്ച പോലെ ആയെന്നും മെസ്സി
സഞ്ജു അവസരങ്ങളെല്ലാം നന്നായി വിനിയോഗിക്കുന്നു; ചിലപ്പോൾ അവസരം ലഭിക്കാനായി കാത്തിരിക്കേണ്ടി വരും; സഞ്ജുവിനെ തഴഞ്ഞതിൽ വിശദീകരണവുമായി ശിഖർ ധവാൻ; മാച്ച് വിന്നറായ പന്തിനെ മോശം ഫോമിൽ നാം പിന്തുണയ്ക്കണമെന്നും ധവാൻ
തുടക്കം മുതൽ വിജയത്തിനായി ഇരമ്പിയാർത്ത മെക്‌സിക്കൻ തിരമാല; ജയമുറപ്പിച്ച് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ; സൗദിയെ കെട്ടുകെട്ടിച്ചിട്ടും മെക്സിക്കോയ്ക്ക് നിരാശ; പ്രീ ക്വാർട്ടർ കാണാതെ പുറത്താകുന്നത് ആദ്യമായി
അതിരുകളില്ലാത്ത ആഘോഷം!; ജീവന്മരണ പോരാട്ടത്തിൽ പോളണ്ടിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീക്വാർട്ടറിൽ; മെസി പെനാൽറ്റി പാഴാക്കിയിട്ടും വിജയമുറപ്പിച്ച് മാക് അലിസ്റ്ററും അൽവാരസും; നിർണായക ഗോളുകൾ രണ്ടാം പകുതിയിൽ; മെക്‌സിക്കോ ജയിച്ചിട്ടും പ്രീക്വാർട്ടർ ഉറപ്പിച്ച് പോളണ്ട്
ലോകം കാത്തിരുന്ന നിമിഷം!; അർജന്റീനയെ മുന്നിലെത്തിച്ച് അലെക്‌സിൽ മാക് അലിസ്റ്റർ; ലീഡ് ഉയർത്തി ജൂലിയൻ അൽവാരസ്; പോളണ്ടിന് എതിരെ മെസിപ്പട രണ്ട് ഗോളിന് മുന്നിൽ; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്; ആരാധകർ ആഘോഷത്തിൽ
തുടക്കം മുതൽ സൗദി ബോക്സിലേക്ക് മെക്‌സിക്കൻ ആക്രമണം; ആദ്യ പകുതിയിൽ സൃഷ്ടിച്ചത് അരഡസനോളം അവസരങ്ങൾ; സൗദിയുടെ രക്ഷകനായി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ്; ആദ്യ പകുതി ഗോൾരഹിതം
പെനാൽറ്റി നഷ്ടപ്പെടുത്തി മെസി; ഇടംകാൽ ഷോട്ട് തട്ടിയകറ്റി പോളിഷ് ഗോളി; ലോകകപ്പിലെ ഏറ്റവും മികച്ച സേവുമായി വോസിയച് സ്റ്റെൻസി; അർജന്റീന കളഞ്ഞുകുളിച്ചത് ഒട്ടേറെ അവസരങ്ങൾ; ആദ്യ പകുതി ഗോൾ രഹിതം; രണ്ടാം പകുതിയിൽ ഗോൾ പിറക്കുമോ?; പ്രതീക്ഷയോടെ ആരാധകർ
ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി ആരാധകരുടെ മനം കവർന്നു; കോച്ച് ലൂയിസ് എന്റിക്വെയുടെ ഫേവറിറ്റ് താരം; പക്ഷെ മകളുമായി ഫെറാൻ ടോറസ് പ്രണയത്തിൽ; ഒരു നിബന്ധന മാത്രം;  ബേബി സെലിബ്രേഷൻ പാടില്ല; ലംഘിച്ചാൽ...
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദേശീയ ഗാനത്തിന് മൗനം; അമേരിക്കയോട് തോറ്റ് ലോകകപ്പിൽ നിന്നും പുറത്തായി; നാട്ടിൽ സർക്കാർ വിരുദ്ധരുടെ ആഘോഷം; പക്ഷെ മടങ്ങിവരുന്ന ഇറാൻ താരങ്ങളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ