സെനഗലിന് പിന്നാലെ പ്രീക്വാർട്ടർ ഉറപ്പിച്ച് മൊറോക്കോ; നോക്കൗട്ടിൽ എത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യം; ബൽജിയവും ക്രൊയേഷ്യയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നും ഒന്നാമന്മാരായി മുന്നേറ്റം;  ഫ്രാൻസിനെ അട്ടിമറിച്ച് ശ്രദ്ധേയരായി ടുണീഷ്യ; ഖത്തറിലെ ആഫ്രിക്കൻ വിജയഗാഥ
ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലും യുവനിര; രോഹിത്തിനെയും കോലിയെയും പരിഗണിച്ചേക്കില്ല; വിവാഹത്തിനായി കെ എൽ രാഹുലിനും അവധിക്കാലം; തലമുറമാറ്റമെന്ന തീരുമാനം കടുപ്പിക്കാൻ ബിസിസിഐ
ലോകകപ്പിന് ബെൻസേമ മടങ്ങിയെത്തില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്; പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്ന് പ്രതികരണം; ഫ്രഞ്ച് ദ്വീപായ റീയൂനിയനിൽ അവധിക്കാലം ആഘോഷിച്ച് റയൽ താരം
ഇതൊരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല; രാജ്യത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ പോയതിൽ മാപ്പ് ചോദിക്കുന്നു; രാജ്യത്തോടും ആരാധകരോടും കണ്ണീരിൽ കുതിർന്ന ക്ഷമാപണവുമായ വലൻസിയ
വലനിറച്ച ആദ്യ പകുതി; ഇരട്ട ഗോളും പിന്നൊരു ഒരു സെൽഫ് ഗോളും; കാനഡയെ തകർത്ത് മൊറോക്കോ പ്രീക്വാർട്ടറിൽ; ബൽജിയത്തെയും ക്രൊയേഷ്യയെയും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ആഫ്രിക്കൻ കരുത്തർ; നോക്കൗട്ട് ഉറപ്പിക്കുന്നത് 1986നു ശേഷം ആദ്യമായി
ഗോളവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിൽ മത്സരിച്ച് ലുക്കാക്കുവും സംഘവും; ജീവന്മരണ പോരാട്ടത്തിൽ ക്രൊയേഷ്യയോട് ഗോൾരഹിത സമനില; തലതാഴ്‌ത്തി ബെൽജിയത്തിന്റെ സുവർണനിര ലോകകപ്പിൽനിന്നും മടങ്ങുന്നു; രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീക്വാർട്ടറിൽ
ഞാൻ മെസിയോട് പറഞ്ഞു, 100 യൂറോക്ക് ഞാൻ ബെറ്റ് വെക്കാം, അത് റഫറി പെനൽറ്റി അനുവദിക്കല്ലെന്ന്; പക്ഷെ റഫറി പെനൽറ്റി വിധിച്ചു; ഞാൻ ബെറ്റിൽ തോറ്റു; മെസിക്ക് നൂറ് യൂറോ കൊടുക്കാൻ പോകുന്നില്ല; മത്സരത്തിനിടെ മെസിയുമായി 100 യൂറോ ബെറ്റ് വച്ചത് തുറന്നുപറഞ്ഞ് പോളണ്ട് ഗോൾകീപ്പർ
ഉറപ്പായ പെനാൽറ്റി വാർ തട്ടിത്തെറിപ്പിച്ചു; തുടരാക്രമണങ്ങളുമായി ക്രൊയേഷ്യ - ബെൽജിയം പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം; വിജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ; തോറ്റാൽ പുറത്ത്; ജീവന്മരണ പോരിന്റെ രണ്ടാം പകുതി ആരുടേത്?
നാലാം മിനിറ്റിൽ വലചലിപ്പിച്ച് ഹക്കീം സിയെച്ച്; ലീഡ് ഉയർത്തി യൂസഫ് എൻ നെസിരി; അപ്രതീക്ഷിതമായി നായിഫ് അഗ്വേഡിന്റെ സെൽഫ് ഗോളും; ആദ്യ പകുതിയിൽ കാനഡയ്ക്കെതിരേ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിൽ
പന്ത് ടുണീഷ്യൻ താരത്തിന്റെ ദേഹത്ത് തട്ടി; ഗ്രീസ്മാനെ ഓഫ് സൈഡ് ആയി കണക്കാക്കാനാവില്ല; ടുണീഷ്യയോടേറ്റ തോൽവിയുടെ നാണക്കേട് മറികടക്കാൻ ഓഫ് സൈഡ് ഗോളിനെതിരെ ഫിഫയ്ക്ക് പരാതി നൽകി ഫ്രാൻസ്
ഇത് ഏകദിനമോ ട്വന്റി ട്വന്റിയോ! ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി  ഒറ്റ ദിവസം കൊണ്ട് 500ന് മുകളിലടിച്ച് ലോക റെക്കോർഡിട്ട് ഇംഗ്ലണ്ട്; ഇന്നിങ്ങ്‌സിൽ പിറന്നത് നാല് സെഞ്ചുറകൾ; മത്സരം നടന്നത് 75 ഓവറുകൾ മാത്രം; വെടിക്കെട്ട് ബാറ്റിങ്ങിൽ നാണം കെട്ട് പാക്കിസ്ഥാൻ  ബൗളിങ്ങ് നിര; മത്സരത്തിലുടനീളം റെക്കോർഡുകളുടെ പെരുമഴയും
അന്ന് കെംപസും മറഡോണയും പെനൽറ്റി പാഴാക്കി; പിന്നാലെ അർജന്റീനയുടെ വജ്രായുധമായി; പടയോട്ടം അവസാനിച്ചത് കിരീടനേട്ടത്തിൽ; ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ മെസിയുടേതും തനിയാവർത്തനം; ചരിത്രം ആവർത്തിക്കുമോ?; ആരാധകർ ആകാംക്ഷയിൽ