ബ്രസീലിനെ 2002ൽ ചാംപ്യന്മാരാക്കിയ റൊണാൾഡോയെ പൊക്കി; ഇറ്റലിയെ കിരീടമണിയിച്ച ഫാബിയോ കന്നവാരോ; ജർമ്മനിയുടെ ഓസിലും ഖദീരയും; ലോകകപ്പിലെ സൂപ്പർ താരത്തെ കാത്ത് റയലിന്റെ തട്ടകം; പരിഗണനയിൽ ഒട്ടേറെ യുവതാരങ്ങൾ
മികവുറ്റ ആതിഥേയത്വത്തിനും സംഘാടനത്തിനും നന്ദി; ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മുൻ ജർമ്മൻ താരം മെസ്യൂട്ട് ഓസിൽ; പ്രതികരണം, ജർമ്മനിക്കെതിരെ ഗ്യാലറിയിൽ തന്റെ ചിത്രമേന്തിയുള്ള ആരാധകരുടെ പ്രതിഷേധത്തിന് പിന്നാലെ
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്ൻ ബ്രാവോ; ടീമിൽ നിന്നും പടിയിറങ്ങുന്നത് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന പെരുമയോടെ; ചെന്നൈ ടീമിൽ ഇനി പുതിയ പദവിയിൽ
മെസി മറ്റുള്ളവർക്ക് ഫുട്‌ബോളിന്റെ ദൈവമായിരിക്കാം; പക്ഷെ നാളത്തെ മത്സരത്തിൽ ഞങ്ങൾക്ക് നന്നായി ഫുട്‌ബോൾ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്; പ്രീക്വാർട്ടർ പോരാട്ടത്തിന് മുമ്പെ വാക്‌പോരിന് തുടക്കമിട്ട് ഓസ്‌ട്രേലിയൻ താരം മിലോസ് ഡെഗനിക്
ഋതുരാജിന്റെ തകർപ്പൻ സെഞ്ചുറിക്ക് മറുപടി നൽകി ഷെൽഡൺ ജാക്സൺ; ഹാർവിക് ദേശായിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും;  മഹാരാഷ്ട്രയുടെ സ്വപ്നക്കുതിപ്പിന് ഫൈനലിൽ വിരാമമിട്ട് സൗരാഷ്ട്ര; അഞ്ച് വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ കിരീടം ചൂടി ഉനദ്കട്ടും സംഘവും
ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ബ്രസീലും പോർച്ചുഗലും ; കൈ കൊണ്ട് ഫുട്‌ബോൾ കളിച്ച സുവാരസിനോട് പകരംവീട്ടാൻ ഘാനയും; ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ ; ആദ്യ റൗണ്ട് പോരാട്ടങ്ങൾ ഇന്നവസാനിക്കും
ജർമനിയുടെയും കോസ്റ്റാറിക്കയുടെയും അതിവേഗങ്ങളെ  അതേ വേഗതിയിൽ പിന്തുടർന്ന കണ്ണുകൾ ; 90 മിനുട്ടിനിടെ സ്റ്റെഫാനി ഫ്രാപ്പാർട്ട് മഞ്ഞക്കാർഡുയർത്തിയത് ഒരു തവണ മാത്രം; തീരുമാനങ്ങളെ മുഴുവനായും അംഗീകരിച്ച് താരങ്ങളും ; ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഉണ്ടായത് 12 ഫൗളുകളും ;  ജർമനി - കോസ്റ്റാറിക്ക മത്സരം ചരിത്രത്തിലേക്ക് വിസിലൂതിയ കഥ
ഗോൾമഴ തീർത്ത് മിന്നും ജയവുമായി ജർമ്മനി; രണ്ടാം പകുതിയിൽ രണ്ട് ഗോളുമായി വീറോടെ പൊരുതി കോസ്റ്ററിക്ക; മരണഗ്രൂപ്പിലെ ചാവേറുകളായി ഇരുടീമുകളും; ജപ്പാനോട് തോറ്റിട്ടും പ്രീക്വാർട്ടർ ഉറപ്പിച്ച് സ്‌പെയിനും; കണ്ണീരണിഞ്ഞ് മുൻചാമ്പ്യന്മാരുടെ മടക്കം
ലോകകപ്പിൽ വീണ്ടും അട്ടിമറിയുമായി ഏഷ്യൻ കരുത്തർ; രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ; ജർമ്മനിയെ കെട്ടുകെട്ടിച്ച ജപ്പാൻ സ്‌പെയിനും കീഴടക്കി പ്രീക്വാർട്ടറിൽ; മൊറാട്ടയുടെ ഹെഡർ ഗോളിന് മറുപടി നൽകി റിറ്റ്‌സു ഡൊവാനും ആവോ ടനാകയും; നോക്കൗട്ട് ഉറപ്പിച്ചത് ഗ്രൂപ്പ് ചാമ്പ്യന്മാരായി; രണ്ടാം സ്ഥാനക്കാരായി സ്‌പെയിൻ
ജർമ്മനിയെ വിറപ്പിച്ച ജപ്പാനെതിരെ ആദ്യ പകുതിയിൽ ലീഡെടുത്ത് സ്‌പെയിൻ;  അസ്പിലിക്വേറ്റയുടെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച്  മൊറാട്ട; ഖത്തർ ലോകകപ്പിൽ മൂന്നാം ഗോൾ കുറിച്ച് താരം; പ്രത്യാക്രമണത്തിന് കോപ്പുകൂട്ടി ഏഷ്യൻ വമ്പന്മാർ; നോക്കൗട്ട് ഉറപ്പിക്കാൻ ജയം അനിവാര്യം
ജർമ്മനിയെ പത്താം മിനിറ്റിൽ മുന്നിലെത്തിച്ച് ഗ്നാബ്രി; മുസിയാലയുടെ കോർണർ പാസ് വലയിലെത്തിച്ച് താരം;  കോസ്റ്ററിക്കയ്‌ക്കെതിരെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ; ജയം മാത്രം ലക്ഷ്യമിട്ട് ഹാൻസി ഫ്ളിക്കിനും സംഘവും
അവസരങ്ങൾ കളഞ്ഞു കുളിച്ച് റൊമേലു ലുക്കാക്കു; കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിട്ട താരത്തെ ആശ്വസിപ്പിച്ച് തിയറി ഹെന്റി; നിരാശ തീർത്തത് ഡഗൗട്ടിൽ ഇടിച്ച്;  ഖത്തർ ലോകകപ്പിൽ വീണടുഞ്ഞ് ബൽജിയം