ലക്കി സമ്മാനിച്ചത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയം; ബ്രസീലും ക്രൊയേഷ്യയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും 2006ൽ പ്രീക്വാർട്ടറിലെത്തി; ഡെന്മാർക്കിനെ ഒറ്റ ഗോളിന് വീഴ്‌ത്തി വീണ്ടും നേട്ടത്തിൽ; ആഘോഷത്തിമിർപ്പിൽ സോക്കറൂസ്!
മെസിക്കൊപ്പം എയ്ഞ്ചൽ ഡി മരിയ; ആക്രമണത്തിന് ജൂലിയൻ അൽവാരസും; പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും സ്ഥാനചലനം; നിർണായക മാറ്റങ്ങളോടെ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവൻ; മാറ്റങ്ങളുമായി പോളണ്ടും
ഭാഗ്യം കൊണ്ടുവന്ന മാത്യു ലെക്കിയുടെ സോളോ ഗോൾ; ജീവന്മരണപ്പോരിൽ ഡെന്മാർക്കിനെ കീഴടക്കി ഓസ്ട്രേലിയ; ഡാനിഷ് മുന്നേറ്റങ്ങളെ പ്രതിരോധിച്ച മാത്യു റയാന്റെ സേവുകൾ ജയത്തിൽ നിർണായകമായി; രണ്ട് ജയത്തോടെ ഫ്രാൻസിനൊപ്പം ഓസിസ് പ്രീക്വാർട്ടറിൽ
ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി; നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ച് ടുണീഷ്യ; ഫ്രഞ്ച് പ്രതിരോധക്കോട്ട തകർത്ത് വാഹ്ബി ഖാസ്‌റിയുടെ വിജയഗോൾ; ഇൻജുറി ടൈമിലെ ഗോൾ ഓഫ് സൈഡിൽ കുരുങ്ങിയത് ഫ്രഞ്ച് പടയ്ക്ക് തിരിച്ചടി; മിന്നും ജയം നേടിയിട്ടും പ്രീക്വാർട്ടർ കാണാതെ ആഫ്രിക്കൻ അറബ് ടീം പുറത്ത്
ആ ടീ ഷർട്ടിന്റെ അളവ് കണ്ടാലറിയാം, രാജാവ് ഫെലിപ്പ് ജഴ്‌സി വാങ്ങിയത് മകൾക്ക് വേണ്ടിയാണെന്ന്; ഫുട്‌ബോൾ പ്രണയകഥകളിൽ ടോപ് ട്രെൻഡിംഗായി ഗാവി-ലിയൊനോർ; സ്പാനിഷ് രാജകുമാരിയുടെ ഹൃദയത്തിലേക്ക് പന്തുതട്ടി പാബ്ലോ ഗാവി
ഓസ്‌ട്രേലിയൻ ഗോൾമുഖം വിറപ്പിച്ച് ഡെന്മാർക്ക്; നിരന്തര ആക്രമണവുമായി ബ്രെയ്ത്ത്വെയ്റ്റും ഓൾസനും ജെൻസനും; ഓസിസിനായി വന്മതിൽ തീർത്ത് മാത്യു റയാന്റെ സേവുകൾ; ആദ്യ പകുതി ഗോൾ രഹിതം
ഫ്രാൻസിനെ വിറപ്പിച്ച് ടുണീഷ്യ; ഖസ്രിയെടുത്ത ഫ്രീകിക്ക് ലക്ഷ്യം കണ്ടിട്ടും ഓഫ്സൈഡായി; വീറുറ്റ ആക്രമണങ്ങൾ; എംബാപ്പെയുടേയും ഗ്രീസ്മാന്റെയും അഭാവത്തിൽ മൂർച്ഛ കുറഞ്ഞ് ഫ്രഞ്ച് പട; ആദ്യ പകുതി ഗോൾ രഹിതം
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ പനിയും; പൂർണ കായികക്ഷമത വീണ്ടെടുക്കാൻ ദിവസങ്ങളെടുക്കും; നെയ്മർ പ്രീ ക്വാർട്ടറിലും കളിച്ചേക്കില്ല; പരിക്കിൽ വലയുന്ന ബ്രസീലിന് കനത്ത തിരിച്ചടി; പെലെക്ക് ഒപ്പമെത്താൻ നെയ്മറിന് വേണ്ടത് രണ്ട് ഗോൾ മാത്രം
അന്ന് കൈയെത്തും ദൂരത്ത് ലെവൻഡോവ്‌സ്‌കിക്ക് ബാലൻ ദി ഓർ നഷ്ടമായപ്പോൾ മിന്നി തിളങ്ങിയത് സാക്ഷാൽ മെസി; ഇന്ന് മെസി ഇല്ലാത്ത ബാഴ്‌സയുടെ ഗോളടി യന്ത്രം; ഇത് മധുര പ്രതികാരത്തിനുള്ള അവസരം; അർജന്റീനയുടെ കണ്ണീർ വീഴ്‌ത്തുമോ?
സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിൽ; അപരനെന്ന് തിരിച്ചറിയാതെ നിരോധിത മേഖലയിൽ വരെ കൊണ്ടുപോയി; ഒടുവിൽ ആളെ പിടികിട്ടി; സാക്ഷാൽ നെയ്മർ അല്ല, പകരം ഡ്യൂപ്പാണ്; ലോകകപ്പ് സംഘാടകർക്ക് പൊല്ലാപ്പായി ഈ പാരീസുകാരൻ
പന്തിന് ഒരു പരാജയം കൂടി; സഞ്ജുവിന് ഒരു അവസരം കൂടി നിഷേധിച്ചു; ഇനി ഐപിഎൽ വരെ കാത്തിരിക്കണം, താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റർമാരിൽ ഒരാളാണെന്ന് തെളിയിക്കാൻ; സഞ്ജുവിനെ പിന്തുണച്ച് ശശി തരൂർ
ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയോട് തോറ്റു ഇറാൻ പുറത്തായത് ആഘോഷമാക്കി ഇറാൻ ജനത; പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചവിട്ടിയും വാഹനങ്ങളുടെ ഹോണുകൾ മുഴക്കിയും ആഘോഷം; ഹിജാബ് വലിച്ചെറിഞ്ഞും കൂട്ടിയിട്ട് കത്തിച്ചും പ്രതിഷേധം; ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ