Stay Hungryജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ; തോറ്റാൽ നാട്ടിലേക്ക് മടങ്ങാം; സമനില പിടിച്ചാൽ പോളണ്ട് അകത്ത്; അർജന്റീനയ്ക്ക് സൗദി-മെക്സിക്കോ മത്സരഫലം നിർണായകം; വിജയത്തിന് വേണ്ടി പോരാടുമെന്ന് സ്‌കലോണി; മികച്ച നിലവാരത്തിലേക്ക് ടീം എത്തിയിട്ടില്ലെന്ന് മാർട്ടിനെസ്സ്പോർട്സ് ഡെസ്ക്30 Nov 2022 6:50 PM IST
Stay Hungryഇത് ചരിത്രം! ലോകകപ്പിൽ ആദ്യമായി റഫറിമാരകാൻ മൂന്നു വനിതകൾ; പ്രധാന റഫറിയായി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാർട്ട്; അസിസ്റ്റന്റുമാരായി ന്യൂസ ബക്കും കാരെൻ ഡയസും; നിയന്ത്രിക്കുന്നത് ജർമനി-കോസ്റ്ററിക്ക തീപാറും പോരാട്ടംസ്പോർട്സ് ഡെസ്ക്30 Nov 2022 6:36 PM IST
FOOTBALLവിവാദക്കൊടുങ്കാറ്റ് കെട്ടടങ്ങുന്നു!; ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക്; 3400 കോടി രൂപയ്ക്ക് സിആർ7 അൽ നാസറിൽ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ; രണ്ടര കൊല്ലത്തെ കരാറിൽ പോർച്ചുഗീസ് സൂപ്പർതാരത്തിന് ലഭിക്കുക എക്കാലത്തെയും വമ്പൻ തുകസ്പോർട്സ് ഡെസ്ക്30 Nov 2022 6:28 PM IST
Sportsപത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വൻ മുന്നേറ്റവുമായി സഞ്ജു; നിലമെച്ചപ്പെടുത്തി ശ്രയസ്സ് അയ്യരും ശുഭ്മാൻ ഗില്ലും; ഒന്നാംസ്ഥാനത്ത് തുടർന്ന് പാക് നായകൻ ബാബർ അസം; ഐസിസി പുതിയ ഏകദിന റാങ്കിങ്ങ് ഇങ്ങനെസ്പോർട്സ് ഡെസ്ക്30 Nov 2022 5:15 PM IST
Stay Hungryവിയർത്ത് നനഞ്ഞ ജേഴ്‌സി നിലത്തിടുന്നത് പതിവ് സംഭവം; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ ക്യാപ്റ്റൻ; അത് തന്റെ ജേഴ്‌സിയാണെന്നും തനിക്ക് മെസ്സിയെ അറിയാമെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്ദ്രെ ഗ്വർദാദോസ്പോർട്സ് ഡെസ്ക്30 Nov 2022 4:42 PM IST
Sportsലക്ഷ്യത്തിലേക്ക് അനായാസം ബാറ്റ് വീശി ന്യൂസിലാന്റ്; 18 ാം ഓവറിൽ രസംകൊല്ലിയായി വീണ്ടും മഴ; ഇന്ത്യ- ന്യൂസിലാന്റ് പരമ്പരയിലെ മൂന്നാം ഏകദിനവും ഉപേക്ഷിച്ചു; ഒന്നാം ഏകദിനം സ്വന്തമാക്കിയ ന്യൂസിലാന്റിന് പരമ്പരസ്പോർട്സ് ഡെസ്ക്30 Nov 2022 3:20 PM IST
Stay Hungryസ്പെയിനിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിന് കളിക്കാരനെ അയച്ചില്ല; ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടി ഫിഫ; ജർമൻ ടീമിന് എട്ടര ലക്ഷം പിഴയിട്ടുസ്പോർട്സ് ഡെസ്ക്30 Nov 2022 1:39 PM IST
Stay Hungryസിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ച് വരവറിയിച്ച നായകൻ; ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ പെനാൽട്ടി നഷ്ടപ്പെടുത്തി രാജ്യത്തിന്റെ ശത്രുവായി; വനവാസത്തിന് ശേഷം മടങ്ങിയെത്തിയത് നഷ്ടപ്പെടുത്തിയ നേട്ടം ശിഷ്യനിലൂടെ രാജ്യത്തിന് തിരികെ സമ്മാനിച്ച്; രണ്ടു പതിറ്റാണ്ടിന് ശേഷം സെനഗലിലെ വീണ്ടും നോക്കൗട്ടിലെത്തിച്ച ബുദ്ധി കേന്ദ്രം; 'കബീർ ഖാനെ' വെല്ലുന്ന സെനഗലിന്റെ സ്വന്തം അലിയോ സിസോയുടെ കഥസ്പോർട്സ് ഡെസ്ക്30 Nov 2022 1:34 AM IST
Stay Hungryമാൻ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല; ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കെതിരെ നടപടിയെടുക്കാൻ ഫിഫ; ഫിഫയുടെ നീക്കം ലോകകപ്പിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി; എംബാപ്പെ വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത് ക്ലബ് കാരാർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനെന്ന് സൂചനസ്പോർട്സ് ഡെസ്ക്29 Nov 2022 8:02 PM IST
Stay Hungryനോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ടും നെതർലൻഡ്‌സും ; ഇറാൻ- അമേരിക്ക പോരും നിർണായകം ; ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും പ്രീ ക്വാർട്ടർ സാധ്യത; ആദ്യ റൗണ്ടിലെ മൂന്നാംപാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മത്സരത്തിന്റെ സമയക്രമത്തിലും മാറ്റംസ്പോർട്സ് ഡെസ്ക്29 Nov 2022 7:32 PM IST
Stay Hungryപ്രീക്വാർട്ടർ പ്രവേശനത്തിന് പിന്നാലെ ഫ്രാൻസിന് ഇരട്ടിമധുരം; സൂപ്പർ താരം കരീം ബെൻസേമ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്; പരിക്ക് ഭേദമാകുന്നതായും ഉടൻ ഖത്തറിലേക്ക് തിരിക്കുമെന്നും ടീം മാനേജ്‌മെന്റ്; അർജന്റീനിയൻ താരം ഡാനിയേൽ പസറല്ലെയുടെ റെക്കോർഡ് പങ്കിടുമോ ബെൻസേമ?സ്പോർട്സ് ഡെസ്ക്29 Nov 2022 7:03 PM IST
Stay Hungryസൂപ്പർമാന്റെ ടീഷർട്ട്.. ടീ-ഷർട്ടിന്റെ മുൻഭാഗത്ത് 'സേവ് യുക്രൈൻ' എന്നും പിന്നിൽ' റെസ്പെക്ട് ഫോർ ഇറാനിയൻ വുമൺ' എന്നും എഴുതി; പോർച്ചുഗൽ - യുറഗ്വായ് മത്സരത്തിനിടെ മഴവിൽ പതാകയും കൈയിലേന്തി മൈതാനത്തിറങ്ങി യുവാവ്; പിന്തുടർന്ന് പിറകേ ഓടി സെക്യൂരിറ്റിയും; ദോഹയിൽ പ്രതിഷേധങ്ങൾ പലവിധംസ്പോർട്സ് ഡെസ്ക്29 Nov 2022 11:55 AM IST