Stay Hungryയുറഗ്വയ് പ്രതിരോധക്കോട്ട ഭേദിച്ച് പറങ്കിപ്പട; രണ്ടാം ജയത്തോടെ പോർച്ചുഗൽ പ്രീക്വാർട്ടറിൽ; ഇരട്ട ഗോളുമായി ബ്രൂണോ; ക്രോസ് നേരിട്ട് വലയിലെത്തിച്ച് ആദ്യ ഗോൾ; പട്ടിക തികച്ചത് ഇൻജുറി ടൈമിലെ പെനാൽറ്റിയിൽ; അവസരങ്ങൾ തുലച്ച് യുറഗ്വയ് മുന്നേറ്റ നിര; പ്രഥമ ചാമ്പ്യന്മാർക്ക് അവസാന മത്സരം നിർണായകംസ്പോർട്സ് ഡെസ്ക്29 Nov 2022 2:27 AM IST
Stay Hungryക്രിസ്റ്റ്യാനോയുടെ ഹെഡർ ഗോളെന്ന് കരുതി; യുറഗ്വയ് പ്രതിരോധക്കോട്ട പിളർന്ന് വലചലിപ്പിച്ചത് ബ്രൂണോ; പോർച്ചുഗൽ ഒരു ഗോളിന് മുന്നിൽ; അവസരങ്ങൾ പാഴാക്കി യുറഗ്വയ് മുന്നേറ്റനിര; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്29 Nov 2022 2:02 AM IST
Stay Hungryപറങ്കിപ്പടയുടെ ആക്രമണത്തെ ചെറുത്ത് യുറഗ്വയ് പ്രതിരോധക്കോട്ട; ആദ്യ പകുതി ഗോൾ രഹിതം; അവസരങ്ങൾ പാഴാക്കി ഇരുടീമുകളും; രണ്ടാം പകുതിയിൽ ഗോൾ പിറക്കുമോ?; സിആർ 7നിൽ പ്രതീക്ഷയർപ്പിച്ച് പോർച്ചുഗീസ് ആരാധകർസ്പോർട്സ് ഡെസ്ക്29 Nov 2022 1:20 AM IST
Stay Hungryറാഫീഞ്ഞ കോർണറെടുക്കാൻ ഒരുങ്ങവെ മൈതാനും ഇരുട്ടിൽ; അമ്പരന്ന് താരങ്ങളും കാണികളും; പത്ത് സെക്കന്റുകൾക്കുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു; സ്റ്റേഡിയത്തിലെ ലൈറ്റ് ഓഫായതും സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകൾസ്പോർട്സ് ഡെസ്ക്29 Nov 2022 1:10 AM IST
Stay Hungryആറു ടീമുകളിലായി പന്തു തട്ടുന്ന സഹോദരങ്ങൾ; ലൈബീരിയൻ പ്രസിഡന്റ് ജോർജ് വേയുടെ മകൻ തിമോതി വേ ബൂട്ടുകെട്ടുന്നത് യു.എസ്.എ ടീമിനായി; അപൂർവതകളുടെ സംഗമവേദിയായി ഖത്തർ ലോകകപ്പ്സ്പോർട്സ് ഡെസ്ക്29 Nov 2022 12:50 AM IST
Stay Hungryകരിയർ തുടങ്ങിയത് ഡിഫെൻസീവ് മിഡ്ഫീൽഡറായി; മധ്യനിരയിൽ നിറംമങ്ങിയപ്പോൾ സ്ട്രൈക്കറായത് പരിശീലകന്റെ നിർദേശത്താൽ; സൈനിക ടീമിനായി ബൂട്ടുകെട്ടിയത് പ്രതിഭയെ തേച്ചുമിനുക്കി; ഘാനക്കെതിരെ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ടഗോൾ നേടിയ ചോ ഗ്യൂ സങ്ങ്സ്പോർട്സ് ഡെസ്ക്29 Nov 2022 12:15 AM IST
Stay Hungryറോഡ്രിഗോയുടെ അസിസ്റ്റ്, കാസിമിറോയുടെ സൂപ്പർ ഫിനിഷ്!; സ്വിറ്റ്‌സർലൻഡ് പ്രതിരോധകോട്ട തകർത്ത് ബ്രസീൽ പ്രീക്വാർട്ടറിൽ; ജയം മറുപടിയില്ലാത്ത ഒരു ഗോളിന്; മഞ്ഞപ്പടയുടെ വിജയഗോൾ കളിതീരാൻ മിനുറ്റുകൾ ശേഷിക്കെസ്പോർട്സ് ഡെസ്ക്28 Nov 2022 11:23 PM IST
Stay Hungryവിനീഷ്യസ് ജൂനിയറിലൂടെ വലചലിപ്പിച്ച് ബ്രസീൽ; ആരാധകരുടെ ആഘോഷത്തിനിടെ വാറിൽ കുടുങ്ങി ഓഫ്സൈഡ്; സമനില തെറ്റാതെ ആവേശപ്പോര്; റിച്ചാർലിസണെ പിൻവലിച്ച് ആന്തണിയെ ഇറക്കി; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്സ്പോർട്സ് ഡെസ്ക്28 Nov 2022 11:08 PM IST
Stay Hungryലോകകപ്പിൽ വെയ്ൽസിനെതിരെ ഐതിഹാസികമായ വിജയം; ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ അടക്കം 709 തടവുകാരെ മോചിപ്പിച്ച് ഇറാൻ; നടപടി, ലോകകപ്പ് വേദിയിൽ ഇറാൻ ആരാധകരുടെ പ്രതിഷേധം ചർച്ചയാകുന്നതിനിടെസ്പോർട്സ് ഡെസ്ക്28 Nov 2022 10:51 PM IST
Stay Hungryബോക്സിനുള്ളിൽ വട്ടമിട്ട് പറന്ന് കാനറികൾ; സുവർണാവസരം പാഴാക്കി റിച്ചാർലിസൺ; നെയ്മറില്ലാത്ത ബ്രസീലിന്റെ മുന്നേറ്റത്തെ പിടിച്ചുകെട്ടി സ്വിറ്റ്‌സർലാൻഡ്; ആദ്യ പകുതി ഗോൾ രഹിതം; രണ്ടാം പകുതി ആവേശകരമാകുമോ?; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്28 Nov 2022 10:22 PM IST
Stay Hungryഗോൾവർഷം, നാടകാന്ത്യം; ആവേശപ്പോരിൽ ത്രില്ലർ ജയത്തോടെ ഘാന; പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ; ഏഷ്യൻ വമ്പന്മാരെ ആഫ്രിക്കൻ കരുത്തർ വീഴ്‌ത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; ഇരട്ട ഗോളുമായി മുഹമ്മദ് കുഡൂസും ചോ ഗ്യു സങ്ങുംസ്പോർട്സ് ഡെസ്ക്28 Nov 2022 8:35 PM IST
Stay Hungryആധിപത്യം ദക്ഷിണ കൊറിയയ്ക്ക്; ഗോളടിച്ചത് ഘാന; ആവേശകരമായ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ; വലചലിപ്പിച്ച് മുഹമ്മദ് സാലിസുവും മുഹമ്മദ് കുഡൂസും; പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്28 Nov 2022 7:44 PM IST