Stay Hungryഖത്തർ ലോകകപ്പിൽ വീണ്ടും അട്ടിമറി; ആഫ്രിക്കൻ കരുത്തിന് മുന്നിൽ വീണുടഞ്ഞ് വമ്പന്മാരായ ബൽജിയം; ഐതിഹാസിക വിജയം കുറിച്ച് മൊറോക്കോ; പകരക്കാരനായി ഇറങ്ങി മുന്നിലെത്തിച്ച് അൽ സാബിരി; ഇൻജുറി ടൈമിൽ പട്ടിക തികച്ച് സക്കരിയ അബോക്ലാൽ; അൽ തുമാമയിൽ ആഫ്രിക്കൻ വസന്തംസ്പോർട്സ് ഡെസ്ക്27 Nov 2022 8:27 PM IST
Stay Hungryബെൽജിയത്തെ പൂട്ടിയിട്ട് മൊറോക്കോ; ലോക രണ്ടാം നമ്പർ ടീമിനെ ഞെട്ടിച്ച് ആഫ്രിക്കൻ കരുത്തർ; ഇഞ്ചുറി ടൈമിൽ വീണുകിട്ട ഫ്രീകിക്ക് ഗോൾ 'വാറി'ൽ തട്ടിത്തെറിച്ചു; ഗോൾ നഷ്ടത്തിലും ആദ്യ പകുതി ആവേശകരം; രണ്ടാം പകുതിയിൽ അട്ടിമറിയോ?സ്പോർട്സ് ഡെസ്ക്27 Nov 2022 7:32 PM IST
Stay Hungryമെക്സിക്കൻ വന്മതിൽ തകർത്ത മെസിയുടെ ഗോൾ ആഘോഷമാക്കി ലോകം; ഡഗൗട്ടിൽ കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മർ; ആശ്വസിപ്പിച്ച് സ്‌കലോനി; ലുസൈൽ സ്റ്റേഡിയത്തിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങൾ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്സ്പോർട്സ് ഡെസ്ക്27 Nov 2022 7:16 PM IST
Stay Hungryനെയ്മറുടെ കരിയറിൽ പരിക്ക് വില്ലനായത് പത്തൊൻപത് തവണ; തുടർച്ചയായി ശസ്ത്രക്രിയകൾ; മൈതാനത്തുനിന്നും വിട്ടുനിന്നത് 750 ദിവസം; പ്രധാന കാരണം കളി ശൈലി; പ്രതിരോധ നിരയെ മറികടന്ന് ബോക്‌സിലേക്കു കുതിക്കാൻ നടത്തുന്ന പ്രയത്‌നം റിസ്‌കെന്ന് വിദഗ്ദ്ധർ; നോക്കൗട്ടിൽ സുൽത്താൻ ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ബ്രസീൽ ആരാധകർസ്പോർട്സ് ഡെസ്ക്27 Nov 2022 6:42 PM IST
Stay Hungryഖത്തർ ലോകകപ്പിന്റെ ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ; ഉദ്ഘാടന മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരോധിച്ചതിന്റെ കാരണം അവ്യക്തം; ബിഇൻ മീഡിയ ഗ്രൂപ്പിന്റെ ടോഡ് ടി വി സംപ്രേഷണം മുമ്പ് നിർത്തിവച്ചത് ഖത്തറിന്റെ തീവ്രവാദ ബന്ധം ആരോപിച്ച്സ്പോർട്സ് ഡെസ്ക്27 Nov 2022 6:15 PM IST
Stay Hungryഫ്രാൻസിനെ പ്രീക്വാർട്ടറിലെത്തിച്ച ഇരട്ട ഗോളുകൾ; കിലിയൻ എംബാപ്പെ പന്ത് തട്ടിയത് ഫുട്‌ബോൾ ഇതിഹാസത്തിന്റെ റെക്കോർഡിലേക്ക്; ലോകകപ്പിൽ എറ്റവും കൂടുതൽ ഗോളുകളുള്ള പ്രായം കുറഞ്ഞ താരമെന്ന് റെക്കോർഡ് ഇനി ഫ്രഞ്ച് സൂപ്പർ താരത്തിനും സ്വന്തംസ്പോർട്സ് ഡെസ്ക്27 Nov 2022 5:35 PM IST
Stay Hungryവീർത്തിരിക്കുന്ന കാൽപാദം; ആരാധകരെ കണ്ണീരണിയിച്ച് നെയ്മർ പുറത്തുവിട്ട പരിക്കിന്റെ ചിത്രങ്ങൾ; നെയ്മറിന്റെ ഖത്തർ ലോകകപ്പ് അവസാനിച്ചെന്ന് ഒരു വിഭാഗം; ഇല്ലെന്നും ബ്രസിലിന്റെ സുൽത്താൻ നോക്കൗട്ടിൽ അതിശക്തമായി തിരിച്ചെത്തുമെന്ന് മറ്റൊരു കൂട്ടർ; നെയ്മറിന്റെ പരിക്കിൽ ആശങ്ക പങ്കുവെച്ച് ഫുട്ബോൾ ലോകംസ്പോർട്സ് ഡെസ്ക്27 Nov 2022 3:57 PM IST
Sports4 ാം ഓവറിൽ ആദ്യം മഴയെത്തി; ഒന്നര മണിക്കൂറിന് ശേഷം 29 ഓവറാക്കി ചുരുക്കി മത്സരം തുടങ്ങിയെങ്കിലും 12 ഓവറിൽ വീണ്ടും മഴ; ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ഏകദിനം ഉപേക്ഷിച്ചു; മൂന്നാം ഏകദിനം ബുധനാഴ്ച്ചസ്പോർട്സ് ഡെസ്ക്27 Nov 2022 3:04 PM IST
Sportsഫോമിലായിട്ടും സഞ്ജു പുറത്ത്, ഫോമിലല്ലാത്ത പന്ത് അകത്ത് ; ട്വിറ്റർ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ആരാധകർ; ബിസിസിഐ ബോധപൂർവം സഞ്ജുവിനെ തഴയുകയാണെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ട്വീറ്റ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി സഞ്ജു സാംസൺ ഹാഷ്ടാഗ്സ്പോർട്സ് ഡെസ്ക്27 Nov 2022 2:47 PM IST
Stay Hungryഅസാധ്യ കാര്യങ്ങളുടെ മിശിഹ..! മെക്സിക്കൻ പ്രതിരോധ കോട്ടയ്ക്ക് മുന്നിൽ അസാധ്യമെന്ന് കുരുതിയത് സാധ്യമാക്കിയ മെസ്സി മാജിക്കിന് സല്യൂട്ടടിച്ച് ഫുട്ബോൾ ലോകം; ഇടങ്കാലൻ ഗോളിലൂടെ മെസ്സി നടന്നടുത്തത് ഇതിഹാസ താരം മാറഡോണയുടെ റെക്കോർഡിലേക്ക്; അടുത്ത കളിയും ഫൈനൽ സമാനമാകുമ്പോൾ ഒന്നിച്ചു പൊരുതുമെന്ന് ലിയോയുടെ വാക്ക്; റൊസാരിയോ തെരുവിന്റെ പുത്രനെ ലോകം വാഴ്ത്തുമ്പോൾസ്പോർട്സ് ഡെസ്ക്27 Nov 2022 1:31 PM IST
Stay Hungryഅർജന്റീനയോട് ഏറ്റുമുട്ടിയപ്പോൾ ഗുരുതര പരിക്കേറ്റ സഹ കളിക്കാരന്റെ ജേഴ്സി ഉയർത്തിപ്പിടിച്ച് ആദരവ് അർപ്പിച്ച് കളി തുടങ്ങി സൗദി താരങ്ങൾ; ഖത്തർ കടലിൽ വെള്ളമടിച്ചു കിറുങ്ങി ജീവിതം ആഘോഷിച്ച് ഇംഗ്ലീഷ് താരങ്ങളുടെ ഭാര്യമാർസ്പോർട്സ് ഡെസ്ക്27 Nov 2022 9:12 AM IST
Stay Hungry64-ാം മിനിറ്റിൽ ആരാധകരുടെ മനംനിറച്ച് ഇടംകാൽ മാജിക്; മെക്‌സിക്കൻ തിരമാലകൾക്ക് മുകളിൽ മെസ്സി രക്ഷകനായി അവതരിച്ചപ്പോൾ ആവേശത്തിലായത് നീലപ്പടയുടെ ആരാധകർ; 25 വാര അകലെ നിന്ന് അസാധ്യമെന്നത് സാധ്യമാക്കിയ ഗോൾ; എൻസോ ഫെർണാണ്ടസിന് പാസ് നൽകി ഗോൾ അസിസ്റ്റും; ദൈവത്തിന്റെ കാലുമായി വീണ്ടും 'മിശിഹ'; അർജന്റീന തിരിച്ചുവരുമ്പോൾസ്പോർട്സ് ഡെസ്ക്27 Nov 2022 2:51 AM IST