മെക്സിക്കൻ പ്രതിരോധക്കോട്ട തകർത്ത് മെസ്സിയും എൻസോ ഫെർണാണ്ടസും; കണ്ണീർ വീണ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയ്ക്ക് ഉയിർത്തെഴുന്നേൽപ്പ്; നോക്കൗട്ട് സാധ്യതകൾ സജീവമാക്കി; ജയം മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്; ആരാധകർ ആഘോഷത്തിൽ
ഇടങ്കാലിൽ നിന്നുള്ള വെടിച്ചില്ല്; മെക്‌സിക്കൻ പ്രതിരോധം തകർത്ത് മെസി; ഡി മരിയ നീട്ടിനൽകിയ പന്ത് വലയിലെത്തിച്ച് സൂപ്പർതാരം; നീലക്കടലായി ഇളകിമറിഞ്ഞ് ലുസെയ്ൽ സ്റ്റേഡിയം; രണ്ടാം പകുതി ആവേശകരമായ അന്ത്യത്തിലേക്ക്; അർജന്റീന വിജയപ്രതീക്ഷയിൽ
പതിനൊന്നാം മിനിറ്റിൽ അർജന്റീന ഗോൾമുഖം വിറപ്പിച്ച് മെക്സിക്കോ; ഫ്രീകിക്കിൽ മെക്സിക്കൻ പോസ്റ്റിലേക്ക് മെസി പന്തെത്തിച്ചത് 35-ാം മിനിറ്റിൽ; തട്ടിയകറ്റി ഒച്ചോവ; ആദ്യ പകുതി ഗോൾ രഹിതം; നിരാശരായി അർജന്റീന ആരാധകർ
മെസിയെ അർജന്റീനക്കാർ ദൈവത്തെ പോലെ കാണുന്നു; പോർച്ചുഗൽ ആരാധകരുടെ രാജാവാണ് ക്രിസ്റ്റ്യാനോ; നെയ്മറെ ബ്രസീലുകാരോ?; ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടി റാഫിഞ്ഞ
2002 ആവർത്തിച്ചില്ല; ഗ്രൂപ്പ് ഘട്ടത്തിലെ ചാമ്പ്യൻ ശാപത്തിന് വിരാമമിട്ട് ഫ്രാൻസ്; ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ടീം; ഓസ്‌ട്രേലിയയും ഡെന്മാർക്കിനെയും വീഴ്‌ത്തി ദെഷാംസും സംഘവും മുന്നോട്ട്; ഫ്രഞ്ചുപട കിരീടം നിലനിർത്തുമോ?
അഞ്ച് മാറ്റങ്ങളോടെ അർജന്റീന; ആദ്യ ഇലവനിൽ മാർട്ടിനെസ്, അക്യുന, മൊണ്ടിയെൽ, റോഡ്രിഗസ്, മാക് അല്ലിസ്റ്റർ എന്നീ താരങ്ങൾ; മെക്സിക്കോക്കെതിരേ ജയിച്ചാൽ നോക്കൗട്ട് സാധ്യത; മെസിക്കും സംഘത്തിനും ജീവൻ മരണ പോരാട്ടം
ഇരട്ട ഗോളുമായി വിശ്വരൂപം പുറത്തെടുത്ത് എംബാപെ!; രണ്ടാം ജയവുമായി ഫ്രാൻസ് പ്രീക്വാർട്ടറിൽ; ചാമ്പ്യൻശാപം മറികടന്ന് നിലവിലെ ചാമ്പ്യന്മാർ; ഡാനിഷ് പടയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; അവസാന മത്സരം ഡെന്മാർക്കിന് നിർണായകം
മറഡോണയുടെ ഓർമദിനം; തോറ്റാൽ ലോകകിരീടമില്ലാതെ മെസ്സി മടങ്ങും; മെക്‌സിക്കോ സൗദിയേക്കാൾ കരുത്തർ!; മൈതാനത്ത് വിയർപ്പിന് പകരം രക്തമൊഴുക്കിയായാലും അർജന്റീനയ്ക്ക് ജയിക്കണം, മറഡോണക്കും മെസിക്കും വേണ്ടി
മകൻ ജാക്‌സണോടുള്ള സ്‌നേഹപ്രകടനം; ഗോൾ അടിച്ചതിന് പിന്നാലെ കൈ കൊണ്ട് ജെ എന്ന് കാണിച്ച് മിച്ച് ഡ്യൂക്ക്; ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ഓസിസ് താരം; സോക്കറൂസിന് നോക്കൗട്ട് പ്രതീക്ഷ
ഫ്രഞ്ച് വെടിയുണ്ടകളെ ധീരമായി ചെറുത്ത് ഡാനിഷ് കോട്ട; വന്മതിലായി ഡെന്മാർക്ക് ഗോൾ കീപ്പർ; ലക്ഷ്യം കാണാതെ പ്രത്യാക്രമണവും; ആദ്യ പകുതി ഗോൾ രഹിതം; പാഴാക്കിയത് ഒട്ടേറെ അവസരങ്ങൾ; രണ്ടാം പകുതി ആവേശകരമാകും
വൺ ഹിറ്റ് വണ്ടറല്ല; ലോകകപ്പിനെ കാര്യമായാണ് കാണുന്നത്; സമ്മാനമായി എന്തെങ്കിലും സ്വീകരിക്കാനുള്ള സമയമല്ല; അർജന്റീനയെ തോൽപ്പിച്ച സൗദി ടീമംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനിക്കുമെന്ന വാർത്ത നിഷേധിച്ച് പരിശീലകൻ
ക്ലബ്ബിനും രാജ്യത്തിനുമായി അഞ്ഞൂറിലധികം ഗോളുകൾ; മികവിന്റെ തെളിവായി ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും; ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ നിൽക്കെ അപൂർവ നേട്ടം; ലോകകപ്പിലെ ആദ്യ ഗോൾ!; ഗോളും അസിസ്റ്റുമായി പോളണ്ടിന്റെ രക്ഷകനായി ലെവൻഡോവ്സ്‌കി